"ദിമിത്രി മെദ്വെദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെദ്വെദേവും പുടിനും
വരി 33:
| twitter = [KremlinRussia_E]
}}
[[റഷ്യ|റഷ്യയുടെ]] ഇപ്പോഴത്തെ പ്രസിഡണ്ടാണ് '''ദിമിത്രി മെദ്വെദേവ്‍''' (ഇംഗ്ലീഷ്: '''Dmitry Anatolyevich Medvedev''', റഷ്യൻ: Дми́трий Анато́льевич Медве́дев) (ജനനം:1965 സെപ്തംബർ 14). 2008 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ എഴുപത്തിരണ്ട് ശതമാനം വോട്ട് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ മെദ്വെദേവ്‍ 2008 മേയ് 7-ന് അധികാരമേറ്റു. അധികാരമേറ്റപ്പോൾ 42 വയസ് പ്രായമുണ്ടായിരുന്ന മെദ്വെദേവ്‍ ആധുനിക റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ്. [[വ്ലാദിമിർ2005 പുടിൻ|വ്ലാദിമിർമുതൽ പുടിന്റെ]]2008 പിൻഗാമിയായിവരെയുള്ള പ്രസിഡണ്ട്കാലയളവിൽ സ്ഥാനത്തെത്തിയഇദ്ദേഹം മെദ്വെദേവ്‍ പുടിന്റെ ഏറ്റവുംഉപപ്രധാനമന്ത്രി വിശ്വസ്തനായാണ്സ്ഥാനം അറിയപ്പെടുന്നത്വഹിച്ചിരുന്നു.
[[File:Vladimir Putin 11 March 2008-1.jpg|thumb|left|മെദ്വെദേവ്‍ [[വ്ലാദിമിർ പുടിൻ|പുടിനോടൊപ്പം]] ഒരു സമ്മേളനവേദിയിൽ]]
[[വ്ലാദിമിർ പുടിൻ|വ്ലാദിമിർ പുടിന്റെ]] പിൻഗാമിയായി പ്രസിഡണ്ട് സ്ഥാനത്തെത്തിയ മെദ്വെദേവ്‍ പുടിന്റെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. റഷ്യൻ ഭരണഘടനപ്രകാരം ഒരാൾക്ക് തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ പ്രസിഡൻറ് പദവിയിൽ തുടരാനാകാത്ത സാഹചര്യത്തിൽ [[വ്ലാദിമിർ പുടിൻ|പുടിനാണ്]] മെദ്വെദേവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. പുടിന്റെ ജനസമ്മിതി മെദ്വെദേവിന്റെ വിജയഘടങ്ങളിലൊന്നായി കരുതപ്പെടുന്നു. തന്റെ ഉറ്റ സുഹൃത്തായിരുന്ന മെദ്വെദേവ് പ്രസിഡണ്ടായതിനെ തുടർന്ന് പുടിൻ പ്രധാനമന്ത്രി പദം ഏറ്റെടുക്കുവാൻ സന്നദ്ധനായി.
 
==കുറിപ്പുകൾ==
ഭരണഘടനാ പ്രകാരം ഒരാൾക്ക് തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ പ്രസിഡൻറ് പദവി തുടരാനാകാത്തതിനാലാണ് [[വ്ലാദിമിർ പുടിൻ|പുടിന്]] പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ദിമിത്രി_മെദ്വെദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്