"ദിമിത്രി മെദ്വെദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
No edit summary
വരി 33:
| twitter = [KremlinRussia_E]
}}
[[റഷ്യ|റഷ്യയുടെ]] ഇപ്പോഴത്തെ പ്രസിഡണ്ടാണ് '''ദിമിത്രി മെദ്വെദേവ്‍''' (ഇംഗ്ലീഷ്: Dmitry Anatolyevich Medvedev, റഷ്യൻ:Дми́трий Анато́льевич Медве́дев) (ജനനം:1965 സെപ്തംബർ 14). 2008 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ എഴുപത്തിരണ്ട് ശതമാനം വോട്ട് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ മെദ്വെദേവ്‍ 2008 മേയ് 7-ന് അധികാരമേറ്റു. അധികാരമേറ്റപ്പോൾ 42 വയസ് പ്രായമുണ്ടായിരുന്ന മെദ്വെദേവ്‍ ആധുനിക റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ്. [[വ്ലാദിമിർ പുടിൻ|വ്ലാദിമിർ പുടിന്റെ]] പിൻഗാമിയായി പ്രസിഡണ്ട് സ്ഥാനത്തെത്തിയ മെദ്വെദേവ്‍ പുടിന്റെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്.
 
==കുറിപ്പുകൾ==
ഭരണഘടനാ പ്രകാരം തുടരാനാകാത്തതിനാലാണ് [[വ്ലാദിമിർ പുടിൻ|പുടിന്]] പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നത്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ദിമിത്രി_മെദ്വെദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്