"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
1896-ൽ പാലാ സെന്റ് തോമസ് ഹൈസ്കൂൾ സ്ഥാപിതമായി. അരുണാപുരത്തുള്ള സെന്റ് തോമസ് കൊളേജും,അൽഫോൻസാ കോളേജും കാനാട്ടുപാറയിലുള്ള സർക്കാർ പോളിടെക്നിക്ക് കോളേജുമാണ് പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കായിക മികവിന് പേരെടുത്തവയാണ്. [[ജിമ്മി ജോർജ്]], [[ഷൈനി ഏബ്രഹാം]], [[വിത്സൺ ചെറിയാൻ]] മുതലായ കായികതാരങ്ങൾ ‍ പാലായിലെ കലാലയങ്ങളിൽ പരിശീലിച്ചവരാണ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് [[കെ.ജി. ബാലകൃഷ്ണൻ|‍കെ.ജി. ബാലകൃഷ്ണന്റെ]] ഇന്റർമീഡിയറ്റ് വിദ്യാഭ്യാസം [[പാലാ സെന്റ് തോമസ് കോളജ്|പാലാ സെന്റ് തോമസ് കോളജിലായിരുന്നു]].
 
== ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്