"വേതാളൻ കാവ് മഹാദേവ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: en:Vethalan Kavu Mahadeva Temple
No edit summary
വരി 1:
{{Infobox Mandir}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കായംകുളം|കായംകുളത്തിനടുത്തുള്ള]] കൃഷ്ണപുരത്തെ ഒരു ക്ഷേത്രമാണ് '''വേതാളൻ കാവ് മഹാദേവ ക്ഷേത്രം'''. [[പരമശിവൻ|ശിവശക്തിയെ]] വേതാള രൂപത്തിൽ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. [[ഓച്ചിറ പരബ്രഹ്മക്ഷേത്രം|ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു]] ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/വേതാളൻ_കാവ്_മഹാദേവ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്