"പൂക്കാട്ടിക്കര കാരമുക്ക് ശിവ-വിഷ്ണു-ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങൾ എന്ന വർഗ്ഗം ചേർക്കുന
No edit summary
വരി 1:
പൂക്കാട്ടിക്കര ശിവ ക്ഷേത്രവും കാരമുക്ക്‌ ഭഗവതി ക്ഷേത്രവും ചേർന്നതാണിത്. രണ്ടേക്കർ വരുന്ന കാരമുക്ക് കുളത്തിന്റെ കരയിലാണ് ഈ ക്ഷേത്രം. കാർത്ത്യായനി ഭഗവതിയും സഹോദരൻ ക്ര്ഷ്ണനുമാണ്കൃഷ്ണനുമാണ് കാരമുക്ക് ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. ഇടമ്പിരി ഗണപതിയും നന്ദിയുമാണ് പൂക്കാട്ടിക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ.
ഇവിടെ രണ്ടു വലിയ വട്ട ശ്രീകോവിലുകളും ഒരു ചെറിയ വട്ട ശ്രീകോവിലും ഉണ്ട്, കൂടാതെ രണ്ടു വലിയ ബലിക്കല്ലും ഒരു ചെരിയ ബലിക്കല്ലും ഉണ്ട്.