"ദ ഹൻഡ്രഡ് (ഗ്രന്ഥം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.254.150.6 (Talk) ചെയ്ത 988739 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
No edit summary
വരി 1:
{{prettyurl|The 100}}
 
[[ചിത്രം:The_100_Cover.jpg‎|right|170px|thump|ദ ഹൻഡ്രഡ് എന്ന പുസ്തകത്തിന്റെ ചട്ട|]]
 
[[അമേരിക്ക|അമേരിക്കൻ]] ജ്യോതിശാസ്ത്രജ്ഞൻ [[മൈക്കൽ എച്ച്. ഹാർട്ട്]] എഴുതിയ ഒരു ചരിത്ര ഗ്രന്ഥമാണ്‌ ''ദ ഹൻഡ്രഡ്:റാങ്കിങ്ങ് ഓഫ് മോസ്റ്റ് ഇൻഫ്‌ലുവൻഷ്യൽ പേർസൻസ് ഇൻ ഹിസ്റ്റ്‌ട്രി'' (The 100: A Ranking of the Most Influential Persons in History) .1978 ൽ എഴുതിയ ഈ പുസ്തകം മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 100 വ്യക്തികളെ പരിചയപ്പെടുത്തുന്നു. ചൂടേറിയ സം‌വാദങ്ങൾക്ക് ഈ ഗ്രന്ഥം നിമിത്തമായി. മാത്രമല്ല ഈ ഗ്രന്ഥം സ്വീകരിച്ച റാങ്കിംഗ് ശൈലി പിന്നീട് പലരും കടമെടുക്കുകയും ചെയ്തു{{തെളിവ്}}.
 
"https://ml.wikipedia.org/wiki/ദ_ഹൻഡ്രഡ്_(ഗ്രന്ഥം)" എന്ന താളിൽനിന്ന് ശേഖരിച്ചത്