"ക്വാണ്ടം ബലതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 4:
 
[[ദ്രവ്യം|ദ്രവ്യ]]ത്തിന്റെ [[ദ്വൈതസ്വഭാവം|ദ്വൈതസ്വഭാവ]]ത്തിന് സൈദ്ധാന്തികവിശദീകരണം നൽകുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]]ശാഖയാണ് '''ക്വാണ്ടം ബലതന്ത്രം'''.ഭൗതികവ്യവസ്ഥ(physical syatems)കളുടെ പരിണാമം wave function എന്ന ഗണിതശാസ്ത്രസങ്കല്പം ഉപയോഗിച്ച് ഇതിൽ വിശദീകരിക്കുന്നു. wave function ഉപയോഗിച്ച് ഒരു സിസ്റ്റം ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക അവസ്ഥയിൽ കാണപ്പെടാനുള്ള സാദ്ധ്യത പ്രവചിക്കാൻ സാധിക്കും.ഭൗതികവ്യവസ്ഥയുടെ പ്രത്യേകതകൾ(properties) അളക്കുമ്പോൾ wave functionലുണ്ടാകുന്ന മാറ്റം ക്വാണ്ടം ഭൗതികത്തിലെ അതിപ്രശസ്തമായ[[അനിശ്ചിതത്വതത്വം|അനിശ്ചിതത്വതത്വത്തിലേക്ക്]] നയിക്കുന്നു.
[[ആറ്റം]], [[ഇലക്ട്രോൺ]],[[പ്രോട്ടോൺ]] തുടങ്ങിയ അറ്റോമിക് അല്ലെങ്കിൽ സബ് അറ്റോമിക് തലത്തിലുള്ള കണങ്ങളുടെ ബലതന്ത്രമാണിത്.അതിസൂക്ഷ്മ പ്രതിഭാസത്തിൽ [[ഉദാത്തബലതന്ത്രം|ഉദാത്തബലതന്ത്രത്തിന്റെ]] സ്ഥാനത്ത് ഇന്ന് ഇത് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഉദാത്ത ബലതന്ത്രവും ക്വാണ്ടം ബലതന്ത്രവും ബൃഹത്‌രൂപ പ്രതിഭാസത്തിൽ ഒരേ ഫലങ്ങൾ തരുന്നു.എങ്കിലും അതിചാലകത, അർധചാലകത തുടങ്ങിയ ചില macroscopic പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ക്വാണ്ടം ബലതന്ത്രത്തിനു മാത്രമേ സാധിച്ചിട്ടുള്ളു.
 
[[ആറ്റം]][[തന്മാത്ര]], [[ഇലക്ട്രോൺ]], [[പ്രോട്ടോൺ]] തുടങ്ങിയ വളരെച്ചെറിയ കണങ്ങളുടെ ബലതന്ത്രമാണിത്. [[മാക്സ് പ്ലാങ്ക്|മാക്സ് പ്ലാങ്കിന്റെ]] [[ക്വാണ്ടം സിദ്ധാന്തമാണ്‌]] ഈ ശാസ്ത്രശാഖയ്ക്ക് അടിത്തറപാകിയത്.ചില അതിസൂക്ഷ്മഭൗതികപരിമാണങ്ങൾ പ്രതിഭാസത്തിൽഅനുസ്യൂതമായല്ല [[ന്യൂട്ടോണിയൻമറിച്ച് ബലതൻത്രം|ക്ലാസിക്കൽചെറുപൊതികളായാണ് മെക്കാനിക്സിന്റെ]]കൈമാറ്റം സ്ഥാനത്ത്ചെയ്യപ്പെടുന്നത് ഇന്ന്എന്നതാണ് ഇത്ക്വാണ്ടം പൊതുവായിസിദ്ധാന്തത്തിന്റെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്അടിസ്ഥാനം.ക്ലാസിക്കൽ ബലതന്ത്രവുംഊർജ്ജം, ക്വാണ്ടംകോണീയസംവേഗം(Angular ബലതന്ത്രവുംMomentum) ബൃഹത്‌രൂപ പ്രതിഭാസത്തിൽതുടങ്ങിയവ ഒരേഇത്തരത്തിൽ ഫലങ്ങൾ'ക്വാണ്ടൈസ്ഡ്' തരുന്നുആയ ഭൗതികപരിമാണങ്ങളാണ്.
== ചരിത്രം ==
ന്യൂട്ടോണിയൻ ബലതന്ത്രം അഥവാ ക്ലാസിക്കൽ ബലതന്ത്രത്തിന്റെ പരിമിതികളാണ്‌ ക്വാണ്ടം ബലതന്ത്രത്തിന്റെ വികാസത്തിന്‌ കളമൊരുക്കിയത്. ന്യൂട്ടന്റെ ചലനനിയമങ്ങൾ ആധാരമാക്കി വികസിപ്പിച്ച ന്യൂട്ടോണിയൻ ബലതന്ത്രം, പിണ്ഡം വളരെക്കുറഞ്ഞ സൂക്ഷ്മകണികകളുടെ സവിശേഷതകൾ വിശദീകരിക്കാൻ പര്യാപ്തമായിരുന്നില്ല. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും, ഹൈഗൻസിൻറെ തരംഗസിദ്ധാന്തവും [[ഫോട്ടോ ഇലക്ട്രിക് പ്രതിഭാസം]], [[ബ്ലാക്ക് ബോഡി റേഡിയേഷൻ]] തുടങ്ങിയ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ പരാജയപ്പെട്ടതും സൂക്ഷ്മകണങ്ങളെക്കുറിച്ചു പഠിക്കുന്ന ബലതന്ത്രശാഖയുടെ ആവിർഭാവത്തിനു വഴിയൊരുക്കി.
"https://ml.wikipedia.org/wiki/ക്വാണ്ടം_ബലതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്