"പിയാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: az:Pianino
(ചെ.) യന്ത്രം ചേർക്കുന്നു: my:စန္ဒရား; cosmetic changes
വരി 1:
{{prettyurl|Piano}}
{{വൃത്തിയാക്കേണ്ടവ}}
[[ചിത്രംപ്രമാണം:Piano for 2 Players Outside.jpg|thumb|പിയാനോ]]
 
[[കീബോഡ് (സംഗീതോപകരണം)|കീബോഡ്]] ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ '''പിയാനോ'''. [[സ്റ്റീൽ]] തന്ത്രികളിൽ ഫെൽറ്റ് പിടിപ്പിച്ച [[ചുറ്റിക|ചുറ്റികകൾകൊണ്ട്]] തട്ടുമ്പോളാണ്‌ ഇതിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻ‌വലിക്കപ്പെടുകയും തന്ത്രികൾ അവയുടെ റെസൊണൻസ് ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.<ref>"[http://demonstrations.wolfram.com/HammerTime/ Hammer Time]" by John Kiehl, [[The Wolfram Demonstrations Project]].</ref> ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു.പാശ്ചാത്യസംഗീതത്തിൽ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കാം, സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.
[[ചിത്രംപ്രമാണം:Fortepian - schemat.svg|thumb|center|700px|A schematic depiction of the construction of a pianoforte.]]
== കൂടുതൽ വായനക്ക് ==
* {{cite book | title = The pianist's guide to pedaling | first = Joseph | last = Banowetz | coauthors = Elder, Dean | location = Bloomington | publisher = Indiana University Press | year = 1985 | id = ISBN 0-253-34494-8}}
വരി 14:
* {{cite book | title = The Piano Book: Buying and Owning a New or Used Piano (4th edition) | first = Larry | last = Fine | coauthors = Gilbert, Douglas R | publisher = Brookside Press | location = Jamaica Plain, MA | year = 2001 | id = ISBN 1-929145-01-2 | url = http://pianobook.com}}
 
== അവലംബം ==
<references/>
 
വരി 36:
;Piano Technique
* [http://www.musique.umontreal.ca/personnel/Belkin/Piano/PianoTechnique.html Principles of Piano Technique]
{{Musical-instrument-stub}}
 
[[വർഗ്ഗം:വാദ്യോപകരണങ്ങൾ]]
[[വർഗ്ഗം:Keyboard instruments]]
[[വർഗ്ഗം:Composite chordophones]]
 
 
{{Musical-instrument-stub}}
 
[[af:Klavier]]
Line 96 ⟶ 94:
[[mr:पियानो]]
[[ms:Piano]]
[[my:စန္ဒရား]]
[[nah:Pianotli]]
[[nds-nl:Tengeltangel]]
"https://ml.wikipedia.org/wiki/പിയാനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്