"ഹദീഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
'''മത്ന്''': നിവേദകന്മാരുടെ പരമ്പര അവസാനിച്ച് ഹദീസുകളിൽ പറയപ്പെട്ട വിഷയത്തിനാണ് മത്ന് എന്ന് പറയുന്നത്.
----
'''മുഹദ്ദിസ്''': പ്രവാചകൻ(സ)യുടെ ഹദീസുകളും, അതിന്റെ സനദും, മത്നും, ഹദീസുകൾ റിപ്പോർട്ട്വന്നിട്ടുള്ള ചെയ്തവ്യത്യസ്ഥ വ്യത്യസ്ത രിവായത്തുകളുംനിവേദനങ്ങൾ വളരെ വ്യക്തമായി പഠനം നടത്തുകയും, നിവേദകന്മാരെ സംബന്ധിച്ച് വളരെ ആഴത്തിൽ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന പണ്ഡിതന്മാരാണ് മുഹദ്ദിസുകൾ.
----
സ്വീകാര്യമായ ഹദീസുകൾ: ഹദീസുകളുടെ കൂട്ടത്തിൽ പ്രമാണമായി അംഗീകരിക്കുവാൻ യോഗ്യമായ ഹദീസുകൾ സ്വഹീഹ്, ഹസൻ എന്നിവയാണ്.
"https://ml.wikipedia.org/wiki/ഹദീഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്