"ഹദീഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
 
== ഹദീഥുകളുടെ വിഭജനം ==
അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളും(ഖൗലി) പ്രവർത്തനങ്ങളും(ഫിഅ്ലി) മൗനാനുവാദങ്ങളും (തഖ്‌രീരി)ചേർന്നതാണ് ഹദീസ്.ഹദീസ് നിദാന ശാസ്ത്രമനുസരിച്ചുള്ള മാനദണ്ഢങ്ങൾ പ്രകാരം ഹദീസുകളെ സ്വഹീഹ്(സ്വീകാര്യമായത്), ദഹീഫ് (ദുർബലമായത്)മൗദൂഹ് (തള്ളപ്പെടേണ്ടത്) എന്നിങ്ങനെ താഴെ വിവരിക്കുന്നതു പോലെ പല രീതികളിലും വിഭജിട്ടുണ്ട്. ചില കാര്യങ്ങൾ ദൈവികവാക്യങ്ങൾ ഖുർആനിൻറെ ഭഗമല്ലാതെ തന്നെ പ്രവാചകനിലൂടെ പറഞ്ഞിട്ടുണ്ട്.അത്തരം ഹദീസുകളാണ് [[ഖുദ്സി]]യായ ഹദീസുകൾ എന്നറിപ്പെടുന്നത്.
ഹദീഥുകളെ മൊത്തത്തിൽ [[ഖൌലി]], [[ഫിഅ്‌ലി]], [[തഖ്‌രീരി]] എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്, നബിയുടെ പ്രസ്താവനകളെ ഖൌലിയെന്നും,പ്രവർത്തനങ്ങളെ ഫിഅ്‌ലി എന്നും മൌനാനുവാദത്തെ തഖ്‌രീതി യെന്നും പറയുന്നു. ഹദീഥുകളെ [[നബവി]], [[ഖുദ്സി]] എന്നിങ്ങനെ രണ്ടായും തരം തിരിച്ചിട്ടുണ്ട്.
 
== ഹദീസ് നിദാനശാസ്ത്രം ==
"https://ml.wikipedia.org/wiki/ഹദീഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്