"ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേര്‍ക്കല്‍
കൂട്ടിച്ചേര്‍ക്കല്‍
വരി 1:
{{ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം}}
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|ഇന്ത്യയിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ]] ഭാഗമായി രൂപം കൊണ്ട [[ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം]]. [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്കാങ്ഗ്രസ്സ്(സംഘടന)|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുള്ളിലെ]] ഒരു [[രാഷ്ട്രീയ കക്ഷി|രാഷ്ട്രീയ കക്ഷിയായി]] [[1934]]-ല്‍ സ്ഥാപിതമായി.
 
[[ആചാര്യ നരേന്ദ്രദേവ]],[[ജയപ്രകാശ് നാരായണ്‍]],[[രാം മനോഹര്‍ ലോഹ്യ]],[[അച്യുത പടവര്‍ദ്ധനന്‍]],[[യൂസഫ് മെഹര്‍ അലി]],[[അശോക മേത്ത]],[[മീനു മസാനി]] തുടങ്ങിയവരായിരുന്നു ആദ്യകാലനേതാക്കള്‍.
വരി 8:
== പിളര്‍പ്പു്==
 
1953-ല്‍ '''[[കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി]]'''യുമായി ലയിച്ചു് [[പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി|'''പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി'''യായി (പി എസ് പി)''']]യായി മാറി.
 
കാങ്ഗ്രസ്സിന്റെ 1955-ലെ ആവഡി സമ്മേളനതീരുമാനങ്ങളെ [[അശോകമേത്ത]] സ്വാഗതം ചെയ്തതിനെ വിമര്ശിച്ചതും തിരുക്കൊച്ചിയിലെ[[തിരുക്കൊച്ചി]]യിലെ വെടിവയ്പിന്റെ പേരില്‍ പാര്‍ട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രി [[പട്ടം താണു പിള്ള]]യുടെ രാജി ആവശ്യപ്പെട്ടതും അച്ചടക്ക ലംഘനമായിക്കണ്ടു് [[രാം മനോഹര്‍ ലോഹ്യ|ഡോക്ടര്‍ രാം മനോഹര്‍ ലോഹിയയെ]]പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കിയപ്പോള്‍ 1955ഡിസംബര്‍ 30-ആം തീയതി '''[[സോഷ്യലിസ്റ്റു് പാര്‍ട്ടി(1955)|സോഷ്യലിസ്റ്റു് പാര്‍ട്ടി]]''' രൂപവല്ക്കരിച്ചതോടെ പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി രണ്ടായിപിളര്‍ന്നു.
 
== ലയനം==
1964-ല്‍ സോഷ്യലിസ്റ്റു് പാര്‍ട്ടിയും പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയും ലയിച്ചു് '''[[സംയുക്ത സോഷ്യലിസ്റ്റു് പാര്‍ട്ടിയായിപാര്‍ട്ടി]]'''യായി മാറി.ലയനത്തില്‍ പങ്കെടുക്കാത ഭിന്നിച്ചു്നിന്നഭിന്നിച്ചു് നിന്ന പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിവിഭാഗവും സംയുക്ത സോഷ്യലിസ്റ്റു് പാര്‍ട്ടിയും ലയിച്ചു് 1971-‍ല്‍ '''[[സോഷ്യലിസ്റ്റു് പാര്‍ട്ടി(1971)|സോഷ്യലിസ്റ്റു് പാര്‍ട്ടി]]''' എന്ന പേരു് സ്വീകരിച്ചു.
== ജനതാ യുഗം==
1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ജനാധിപത്യ പുനഃസ്ഥാപനത്തിനായി [[ജയപ്രകാശ് നാരായണ്‍|ലോകനായക ജയപ്രകാശ നാരായണന്റെ]] നിര്‍ദേശപ്രകാരം സോഷ്യലിസ്റ്റു് പാര്‍ട്ടി ഇതര പ്രതിപക്ഷ കക്ഷികളായ [[ഇന്ത്യന്‍ നാഷണല്‍ കാങ്ഗ്രസ്സ്(സംഘടന)]],[[ഭാരതീയ ലോക ദളം]],[[ഭാരതീയ ജനസംഘം]],[[കാങ്ഗ്രസ്സ് ഫോര്‍ ഡെമോക്രസി]] എന്നിവയുമായി ചേര്‍ന്നു് '''[[ജനതാ പാര്‍ട്ടി]]'''യായി മാറി.
 
== ആധാരസൂചിക ==
<references />