"ഹദീഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 12:
== എഴുതിവെക്കപെട്ട ഹദീഥ് ==
ആദ്യകാലത്ത് ഹദീഥുകൾ എഴുതിവെക്കുന്നതിനെ നബി വിലക്കിയിരുന്നു. ഖുർആനും ഹദീഥും കൂടികലരാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. പിന്നീട് ഈ നിയന്ത്രണം നബി നീക്കിയതോടെ ഹദീഥുകൾ [[സഹാബികൾ|അനുചരന്മാർ]] എഴുതി സൂക്ഷിക്കാൻ തുടങ്ങി. ഒരിക്കൽ [[അബ്ദുല്ലാഹി ബിൻ ഉമർ]] നബിയെ സമീപിച്ച് ഹദീഥ് രേഖപ്പെടുത്തിവെക്കാൻ സമ്മതം ചോദിച്ചു, നബി അതിന് സമ്മതം നൽകുകയും ചെയ്തു. [[അബൂ ഹുറൈറ]], [[ഇബ്‌നു അബ്ബാസ്]] എന്നിവരെ പോലെയുള്ള സാക്ഷരരായ മറ്റു സഹാബികളും അവ ചെയ്തു, [[ബുഖാരി|ബുഖാരിക്ക്]] മുൻപ് ഹദീഥുകൾ ഗ്രന്ഥരൂപത്തിൽ ആരും ക്രോഡീകരിച്ചിരുന്നില്ല എന്ന് ചില യൂറോപ്പ്യൻ എഴുത്തുകാർ അഭിപ്രായപ്പെട്ടിട്ടുണ്ട്,എന്നാൽ പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരനായിരുന്ന [[സ്പ്രിഞ്ച്വർ]] ഈ വാദഗതി തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, നബിയുടെ ജീവിതത്തെ വിമർശന ബുദ്ധിയോടെ വിശകലനം ചെയ്ത അദ്ദേഹം എഴുതുന്നു.”നബി വചനങ്ങൾ [[ഹിജ്റ]] ഒന്നാം നൂറ്റാണ്ടിൽ എഴുതി സൂക്ഷിച്ചിരുന്നില്ലെന്നും അവ [[സ്വാഹാബി|സ്വാഹാബിമാർ]] മനഃപാഠമാക്കി വെക്കുക മാത്രമാണുണ്ടായതെന്നും പൊതുവെ ധാരണയുണ്ട്. ‘ഹദ്ദഥനാ‘ - അദ്ദേഹം നമുക്ക് പറഞ്ഞ് തന്നു - എന്ന് ഹദീഥിനു മുൻപിൽ ഉള്ള പ്രയോഗം കണ്ട് യൂറോപ്പ്യൻ പണ്ഡിതന്മാർ ബുഖാരിയിലുള്ള ഒരു ഹദീഥും അതിന് മുൻപ് ആരും എഴുതി സൂക്ഷിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഇത് അബദ്ധമാണ് ഇബ്‌നു അം‌റും മറ്റു സ്വഹാബികളും നബി വചനങ്ങൾ എഴുതി സൂക്ഷിച്ചിരുന്നു എന്നതാണ് വസ്തുത. പിൽകാലത്ത് ഈ മാതൃക പിന്തുടരുകയാണ് ചെയ്തത്“.<ref>ജേണൽ ഓഫ് ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ,കൽക്കത്ത,വാല്യം 25,പേജ് 303</ref>
 
== പ്രധാന ഹദീഥ് ഗ്രന്ഥങ്ങളും ഗ്രന്ഥകർത്താക്കളും ==
{| class="wikitable" style="text-align: center; font-size: 85%; width: auto; table-layout: fixed;"
|S.No
! സമാഹാരം
! ഗ്രന്ഥകർത്താവ്‌
! കാലഘട്ടം(ഹിജ്റ)
|-
|1
#| [[സ്വഹീഹുൽ ബുഖാരി]]
1-| മുഹമ്മദ്ബ്നു ഇസ്മാഈൽ അൽബുഖാരി: (194-256).
| 194-256
|-
|2
# |[[സ്വഹീഹ് മുസ്‌ലിം]]
| മുസ്ലിം ഇബ്നു അൽ ഹജ്ജാജ് അന്നൈസാപൂരി
| 204-261
|-
|3
| [[അബൂദാവൂദ്]]
| അബൂദാവൂദ് അസ്സിജ്സാതാനി
| 202-275
|-
|4
#| [[തിർമിദി]]
4-| അബൂ ഈസാ അത്തിർമിദി: (209-279).
| 209-279
|-
|5
#| [[നസാഇ]]
| അഹ്മദ് ബ്നു ശുഎബ് അന്നിസാഇ
| 214-302
 
|6
#| [[ഇബ്നുമാജ]]
| ഇബ്നുമാജ അൽഖസ്വീനി
| 207-275
|}
 
ഈ സമാഹാരങ്ങളെ പൊതുവായി സിഹാഹുസ്സിത്ത(ആറ് സ്വീകാര്യ പ്രമാണങ്ങൾ) എന്ന് അറിയപ്പെടുന്നു.
 
 
 
== ഹദീഥുകളുടെ വിഭജനം ==
Line 107 ⟶ 149:
----
'''അറിയപ്പെട്ട ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ കർത്താക്കൾ''':
1- : (194-256).
1- മുഹമ്മദ്ബ്നു ഇസ്മാഈൽ അൽബുഖാരി: (194-256).
2- മുസ്ലിം ഇബ്നു അൽ ഹജ്ജാജ് അന്നൈസാപൂരി: (204-261).
3- അബൂദാവൂദ് അസ്സിജ്സാതാനി: (202-275).
4-
4- അബൂ ഈസാ അത്തിർമിദി: (209-279).
5- അഹ്മദ് ബ്നു ശുഎബ് അന്നിസാഇ: (214-302).
6- ഇബ്നുമാജ അൽഖസ്വീനി: (207-275)
<ref>ഹദീസ് അടിസ്ഥാന പാഠങ്ങൾ-സയ്യിദ് സഅഫർ സാദിഖ്</ref>
 
== പ്രധാന ഹദീഥ് ഗ്രന്ഥങ്ങൾ ==
# [[സ്വഹീഹുൽ ബുഖാരി]]
# [[സ്വഹീഹ് മുസ്‌ലിം]]
# [[അബൂ ദാവൂദ്]]
# [[തിർമിദി]]
# [[ഇബ്നുമാജ]]
# [[നസാഇ]]
 
 
ഈ ആറ് ഹദീഥ് സമാഹരങ്ങളെ മൊത്തത്തിൽ ആണ് ‘സിഹാഹുസിത്ത’ എന്നറിയപ്പെടുന്നത്
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹദീഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്