"വിക്കിപീഡിയ:ഒപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
ഒപ്പിടാൻ രണ്ട് വഴികളുണ്ട്:
 
1.# കുറിപ്പുകളുടെ ഒടുവിൽ നാല് ടിൽഡകൾ (~) ചേർക്കുക, ഇതുപോലെ:<nowiki>~~~~</nowiki>.
2.# താങ്കൾ എഡിറ്റ് ടൂൾബാർ ഉപയോഗിക്കുന്നുവെങ്കിൽ, ഒപ്പ് ഐകോണിൽഐക്കണിൽ ([[File:Vector toolbar signature button.png]]), സ്വതവേ തിരുത്താനുള്ള പെട്ടിയുടെ മുകളിലായി കാണാം <ref>താങ്കളുടെ ബ്രൌസറിന്റെ ക്രമീകരണങ്ങൾ ജാവാസ്ക്രിപ്റ്റ് അനുവദിക്കുന്നില്ലങ്കിൽ ഐകോൺഐക്കൺ കാണാനിടയില്ല. പകരം "Your signature with timestamp" എന്നു കാണാവുന്നതാണ്.</ref>) ഞെക്കിയാൽ ഒപ്പിടാനുള്ള നാല് ടിൽഡകൾ ചേർക്കുന്നതാണ്
 
മാറ്റം സേവ് ചെയ്യുമ്പോൾ താങ്കൾക്ക് ഒപ്പ് കാണാൻ സാധിക്കും. ഇരു രീതികളിലും അന്തിമഫലം ഒന്നായിരിക്കും. അത് താഴെ കൊടുത്തിരിക്കുന്നു:
2. താങ്കൾ എഡിറ്റ് ടൂൾബാർ ഉപയോഗിക്കുന്നുവെങ്കിൽ, ഒപ്പ് ഐകോണിൽ ([[File:Vector toolbar signature button.png]]), സ്വതവേ തിരുത്താനുള്ള പെട്ടിയുടെ മുകളിലായി കാണാം <ref>താങ്കളുടെ ബ്രൌസറിന്റെ ക്രമീകരണങ്ങൾ ജാവാസ്ക്രിപ്റ്റ് അനുവദിക്കുന്നില്ലങ്കിൽ ഐകോൺ കാണാനിടയില്ല. പകരം "Your signature with timestamp" എന്നു കാണാവുന്നതാണ്.</ref>) ഞെക്കിയാൽ ഒപ്പിടാനുള്ള നാല് ടിൽഡകൾ ചേർക്കുന്നതാണ്
 
മാറ്റം സേവുചെയ്യുമ്പോൾ താങ്കൾക്ക് ഒപ്പ് കാണാനാവുന്നതാണ്.
ഇരു രീതികളിലും അന്തിമഫലം ഒന്നായിരിക്കും. അത് താഴെ കൊടുത്തിരിക്കുന്നു:
 
{| class="prettytable" cellpadding="5" border="1"
Line 43 ⟶ 41:
|}
 
താങ്കളുടെ ഉപയോക്തൃതാളിലോ പൊതു അറിയിപ്പിടങ്ങളിലോ അറിയിപ്പുകൊടുക്കേണ്ട സന്ദർഭങ്ങളിൽ ഇത്തരത്തിലൊപ്പിടാവുന്നതാണ്ഇത്തരത്തിൽ ഒപ്പിടാവുന്നതാണ്. മുഴുവൻ കോഡും ടൈപ്പ് ചെയ്യാതെ തന്നെ താങ്കളുടെ ഉപയോക്തൃതാളിലോട്ട്ഉപയോക്തൃതാളിലേക്ക് ഒരു ലിങ്കിടാൻ ഈ മാർഗ്ഗം സ്വീകരിക്കുക.
 
അഞ്ചു ടിൽഡകൾ ചേർക്കുമ്പോൾ സമയം തിയ്യതി എന്നിവ രേഖപ്പെടുത്തും. പക്ഷേ ഒപ്പില്ലാതെ ആയിരിക്കും ഇവ രേഖപ്പെടുത്തുന്നത്. ഇതുപോലെ:
 
 
{| class="prettytable" cellpadding="5" border="1"
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഒപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്