"വിക്കിപീഡിയ:ഒപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം നീക്കുന്നു: jbo:Wikipedia:ko ciska le do cmene loi tavla ckupau
വരി 10:
ഉപയോക്താവിനേയും അയാളുടെ സേവനങ്ങളേയും തിരിച്ചറിയാനാണ് വിക്കിപീഡിയയിൽ ഒപ്പുകൾ ഉപയോഗിക്കുന്നത്. പേരും സമയവും തിയ്യതിയും കുറിപ്പിനോടൊപ്പം ചേർക്കുന്നത് ചർച്ചകളിൽ [[വിക്കിപീഡിയ:വിക്കിമര്യാദകൾ|മര്യാദ]] ഉറപ്പാ‍ക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഒപ്പ് ആരേയും വേദനിപ്പിക്കുന്നതാവരുത്. മര്യാദകെട്ട ഒപ്പുകൾ ഉപയോഗിക്കാനനുവദിക്കില്ല (ഒപ്പ് ശരിയാകുന്നതു വരെ തടയപ്പെടാനും സാധ്യതയുണ്ട്). പൊതുവായി പറഞ്ഞാൽ [[വിക്കിപീഡിയ:ഉപയോക്തൃനാമനയം|ഉപയോക്തൃനാമങ്ങളിൽ]] അനുവദനീയമല്ലാത്തതൊന്നും ഒപ്പുകളിലും ഉപയോഗിക്കരുത്.
 
==ഒപ്പുകൾഒപ്പ് ഉപയോഗിക്കേണ്ടതും ഉപയോഗിക്കരുതാത്തതുമായ സന്ദർഭങ്ങൾ==
ഉപയോക്താക്കളുടെ സംവാദം താളുകളിലും, ലേഖനങ്ങളുടെ സംവാദം താളുകളിലും മറ്റാശയവിനിമയ വേദികളിലും ഇടുന്ന കുറിപ്പുകളിൽ ഒപ്പുകൾഒപ്പ് ഇടേണ്ടതാണ്. ലേഖനങ്ങളിൽ നടത്തുന്ന തിരുത്തലുകളിൽ ഒപ്പ് ''പാടില്ല'', എന്തെന്നാൽ ലേഖനങ്ങൾ സംയുക്തശ്രമഫലമായി ഉണ്ടാകുന്നതാണ്. അവിടെ ഉപയോക്താക്കളുടെ സേവനങ്ങൾ തിരിച്ചറിയാൻ [[സഹായം:താളിന്റെ നാൾവഴി|നാൾവഴി]] സഹായിക്കും. തിരുത്തലുകളുടെ ചുരുക്കമായി ഒപ്പ് ചേർക്കാൻ ശ്രമിക്കരുത്, അവിടെ <nowiki>~~~~</nowiki> ഫലിക്കില്ല.
 
==കുറിപ്പുകളിൽ എങ്ങനെ ഒപ്പിടാം==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഒപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്