"വർണ്ണവിവേചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

933 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
"വംശീയ വിവേചനം അർത്ഥമാക്കുന്നത് ; വംശം, നിറം, പിൻതുടച്ച തുടങ്ങിയവയുടേയോ അല്ലെങ്കിൽ ദേശീയമോ, പ്രാദേശികമോ ആയ ഉത്ഭവത്തിന്റെയോ അടിസ്ഥാനത്തിൽ, രാഷ്ട്രീയ, സാമഹ്യ, സാമ്പത്തിക, സാംസ്കാരിക രംഗത്തെയോ പൊതുജീവിതത്തിലെ മറ്റേതെങ്കിലും മേഖലയിലേയോ മനുഷ്യാവകാശത്തിന്റയോ മറ്റേതെങ്കിലും അടിസ്ഥാനാവകാശങ്ങളുടെയോ സമാനതയ്ക്കായുള്ള ഏതെങ്കിലും തരത്തിലുള്ള അംഗീകാരത്തെയോ, ആസ്വാദനത്തെയോ, അനുഭവത്തെയോ, കർമ്മത്തിനെയോ അസാധുവാക്കുന്നതിനോ, നിഷേധിക്കുന്നതിനെയോ ആയ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം, ഒഴിവാക്കൽ, നിയന്ത്രണം, ഏർപ്പെടുത്തുന്നതിനെ ആകുന്നു." എന്ന് എല്ലാത്തരം വംശീയവിവചനത്തിനും എതിരായ ഐക്യരാഷ്ട്ര സംഘടനയുടെ സാർവ്വദേശീയ കൺവെൻഷൻ പറയുന്നു. <ref> UN International Convention on the Elimination of All of Racial Discrimination, New York 7 March 1966</ref>
*ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷജനവിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമർത്തിക്കൊണ്ട് ന്യൂനപക്ഷമായ വെള്ളക്കാരുടെ ഭരണം നിലനിർത്താൻ നാഷനൽ പാർട്ടി നടപ്പിലാക്കിയതും 1948 മുതൽ 1994 വരെ നിലവിലുണ്ടായിരുന്നതുമായ വർഗ്ഗീകരണ നിയമവ്യവസ്ഥയാണ്‌ അപ്പാർട്ട്ഹൈഡ് അഥവാ അപ്പാർത്തീഡ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം]] എന്ന ലേഖനം നോക്കുക
 
<references/>
6,446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/986583" എന്ന താളിൽനിന്ന് ശേഖരിച്ചത്