"വർണ്ണവിവേചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'അവരുടെ ജനനത്തിന്റെയും വംശത്തിന്റെയും നിറത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:45, 20 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

അവരുടെ ജനനത്തിന്റെയും വംശത്തിന്റെയും നിറത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ഗുണത്തിലും കഴവിലുമൊക്കെ വ്യത്യാസമുണ്ട് എന്ന വിശ്വാസമാണ് വർണ്ണവിവിചേനം അഥവാ വംശീയ വിവേചനത്തിന്റെ അടിസ്ഥാനം. വിവധ ജനവിഭാഗങ്ങൾക്കുനേരേ നടത്തുന്ന വിവേചനങ്ങളെ ന്യായീകരിക്കാനാണ് ഇത്തരം വാദമുഖങ്ങൾ കൂടുതലും ഉയർന്നുവന്നിട്ടുള്ളത്. [1]

  1. http://en.wikipedia.org/wiki/Racism
"https://ml.wikipedia.org/w/index.php?title=വർണ്ണവിവേചനം&oldid=986431" എന്ന താളിൽനിന്ന് ശേഖരിച്ചത്