"എച്ച്.ഡി. ടിവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|High-definition television}}
സാധാരണ [[ടെലിവിഷൻ|ടെലിവിഷനെ]] അപേഷിച്ച് ഉയർന്ന ദൃശ്യ ഗുണമേന്മയുളള ടെലിവിഷനുകളാണ് '''എച്ച്.ഡി. ടി.വി.''' 1980 കാലഘട്ടത്തിൽ [[ജപ്പാൻ|ജപ്പാനിലാണ്]] എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചത്. തുടർന്ന് 1990 കളിൽ [[അമേരിക്ക|അമേരിക്കയിലും]] [[യൂറോപ്പ്|യൂറോപ്പിലും]] സംപ്രേക്ഷണം തുടങ്ങി. ഇക്കാലയളവുകളിൽ അനലോഗ് രീതിയിലുള്ള എച്ച്.ഡി. സംപ്രേഷണമാണ് ലഭ്യമായിരുന്നത്. 2002-ൽ അമേരിക്കയിലാണ് പൂർണ്ണമായും എച്ച്.ഡി. രീതിയിലുള്ള സംപ്രേഷണം ആരംഭിച്ചത്. നാലു ചാനലുകളാണ് ഈ രീതിയിൽ സംപ്രേഷണം ആരംഭിച്ചത്. ഇപ്പോൾ നൂറോളം ചാനലുകൾ എച്ച്.ഡി. സാങ്കേതികവിദ്യയിൽ അമേരിക്കയിൽ പ്രഷേപണം ചെയ്യുന്നു. ഇന്ത്യയിൽ പത്തിൽ താഴെ ചാനലുകളാണ് എച്ച്.ഡി. രീതിയിൽ പ്രഷേപണമുള്ളത്.
 
"https://ml.wikipedia.org/wiki/എച്ച്.ഡി._ടിവി" എന്ന താളിൽനിന്ന് ശേഖരിച്ചത്