"കൊളോസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Colloseum
No edit summary
വരി 1:
[[പ്രമാണംFile:Colosseum-2003-07-09Exterior of the Coliseum Rome Italy.jpg|150pxthumb|ലഘുചിത്രംright|വലത്ത്‌250px|കൊളോസിയത്തിന്റെ ഒരു സംരക്ഷിത ഭാഗം.]]
[[റോം|റോമാ]] സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പൊതുവിനോദ കേന്ദ്രങ്ങളിൽ ഏറ്റവും വലുതായിരുന്നു '''കൊളോസിയം''' അഥവാ '''ഫ്ലാവിയൻ ആംഫിതിയറ്റർ'''. അമ്പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളിക്കുമായിരുന്ന ഈ തിയറ്റർ അക്കാലത്ത് നിലനിന്നിരുന്ന ക്രൂരവിനോദമായ ഗ്ലാഡിയേറ്റർ മല്ലയുദ്ധത്തിന്റെ വേദിയായിരുന്നു. [[യേശു ക്രിസ്തു|ക്രിസ്തു]]വിനുശേഷം ഏഴാം ദശകത്തിലാണ് ഇതു പണികഴിപ്പിച്ചത്.
 
== നിർമ്മാണം ==
"https://ml.wikipedia.org/wiki/കൊളോസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്