"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) 117.204.114.25 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
No edit summary
വരി 1:
{{ആധികാരികത}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ]] പ്രധാന പ്രവർത്തകരിലൊരാളും, സംസ്ഥാന പ്രസിഡന്റും ആയിരുന്നു '''പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ''' (1917-1975). ഇദ്ദേഹം [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക ദിനപത്രത്തിന്റെ]] മനേജിംഗ് ഡയറക്ടർ, [[ജാമിഅ നൂരിയ അറബിക് കോളേജ്|പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെകോളേജി]]ന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, [[സുന്നി യുവജന സംഘം|സുന്നി യുവജന സംഘത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ എന്ന പേരിലാണ് പ്രഖ്യാതനായത്.
== ജീവിതരേഖ ==
=== ജനനം ===
291

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/986264" എന്ന താളിൽനിന്ന് ശേഖരിച്ചത്