"ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു രാജ്യം അഥവാ സ്റ്റേറ്റ് അല്ലെങ്കിൽ മറ്റേതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{prettyurl|Constitution}}
ഒരു രാജ്യം അഥവാ സ്റ്റേറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും സംഘടന ഭരിക്കപ്പെടുന്നതിനായുള്ള ഒരുകൂട്ടം അടിസ്ഥാന തത്വങ്ങളെയും പ്രഖ്യാപിത കീഴ്വഴക്കങ്ങളെയും ചേർത്ത് പറയുന്ന പേരാണ് അതിന്റെ ഭരണഘടന. ആ സംഘടന അഥവാ സ്ഥാപനം തന്നെ ഉണ്ടാകുന്നത് ഈ ചട്ടങ്ങളെല്ലാം കൂടിച്ചേർത്തുവെയ്കുമ്പോഴാണ്. ഈ തത്വങ്ങളെല്ലാം ഒറ്റയ്ക്കുള്ളതോ ഒരു കൂട്ടമായിട്ടുള്ളതോ ആയ നിയമ പ്രമാണങ്ങളിൽ എഴുതിവെയ്ക്കപ്പെടുമ്പോൾ അവയെല്ലാം കൂട്ടിച്ചേർത്ത് ഒരു ലിഖിത ഭരണഘടന എന്നുവിളിക്കുന്നു.
 
Line 4 ⟶ 5:
 
[[ഇന്ത്യയുടെ ഭരണഘടന]]യാണ് പരമാധികാര രാഷ്ട്രങ്ങളിൽ വെച്ച് ഏറ്റവും ദേർഘ്യമേറിയ ലിഖിതഭരണ ഘടന. അതിൽ - 444 അനുച്ഛേദങ്ങളും 12 പട്ടികകളും 94 ഭേദഗതികളും ഉൾപ്പെട്ടിട്ടുള്ളതാണ്.
[[en:Constitution]]
"https://ml.wikipedia.org/wiki/ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്