"ക്രിറ്റേഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: yo:Ìgbà Ẹlẹ́fun; cosmetic changes
വരി 13:
ക്രിറ്റേഷ്യസ്‌ കാലത്തിന്റെ പ്രധാന്യം എന്തെന്നാൽ, പുതിയ തരം [[സസ്തനികൾ|സസ്തനി]] രൂപം കൊണ്ടതും , [[പക്ഷികൾ|പക്ഷി]] രൂപം കൊണ്ടതും, പുഷ്പിക്കുന്ന ചെടികൾ ഉണ്ടായതും ഈ കാലത്താണ്.
 
== ക്രിറ്റേഷ്യസ്‌ കാലത്തിന്റെ വിഭജനം ==
ക്രിറ്റേഷ്യസ്‌ [[കാലം]] 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്.
കാലം [[ജുറാസ്സിക്‌]] കാലത്തിനു ശേഷമുള്ള കാലമാണ് ക്രിറ്റേഷ്യസ്‌‌. ക്രിറ്റേഷ്യസ്‌ കഴിഞ്ഞു വരുന്നത് പാലെഓജനീ എന്ന പുതിയ കാലഘട്ടമാണ്.
 
== കേ-ടി വംശനാശം ==
ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് ക്രിറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ - ടി വംശനാശം എന്ന് വിളിക്കുന്നു. അന്നു വരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള [[ദിനോസറുകൾ]] എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്‌.
 
== ഇതും കാണുക ==
* [[:വർഗ്ഗം:ക്രിറ്റേഷ്യസ് കാലത്തെ ദിനോസറുകൾ|ക്രിറ്റേഷ്യസ് കാലത്തെ ദിനോസറുകൾ]]
 
== അവലംബം ==
<references/>
 
== പുറമെ നിന്നുള്ള കണ്ണികൾ ==
{{Wiktionary}}
{{Commonscat|Cretaceous}}
വരി 33:
* [http://www.foraminifera.eu/querydb.php?period=Cretaceous&aktion=suche Cretaceous Microfossils: 180+ images of Foraminifera]
 
[[വർഗ്ഗം:ഭൂമിശാസ്ത്രം]]
 
[[als:Kreide (Geologie)]]
Line 92 ⟶ 93:
[[uk:Крейдовий період]]
[[vi:Kỷ Creta]]
[[yo:Ìgbà Ẹlẹ́fun]]
[[zh:白垩纪]]
[[zh-yue:白堊紀]]
 
[[വർഗ്ഗം:ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/ക്രിറ്റേഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്