"ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

interwiki required
വികസനം
വരി 1:
{{ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം}}
 
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|ഇന്ത്യയിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ]] ഭാഗമായി രൂപം കൊണ്ട [[ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം]]. [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുള്ളിലെ]] ഒരു [[രാഷ്ട്രീയ കക്ഷി|രാഷ്ട്രീയ കക്ഷിയായി]] [[1934]]-ല്‍ സ്ഥാപിതമായി.
 
[[ആചാര്യ നരേന്ദ്രദേവ]],[[ജയപ്രകാശ് നാരായണ്‍]],[[രാം മനോഹര്‍ ലോഹ്യ]],[[അച്യുത പടവര്‍ദ്ധനന്‍]],[[യൂസഫ് മെഹര്‍ അലി]],[[അശോക മേത്ത]],[[മീനു മസാനി]] തുടങ്ങിയവരായിരുന്നു ആദ്യകാലനേതാക്കള്‍.
 
 
[[ക്വിറ്റ് ഇന്ത്യാ സമരം|ക്വിറ്റ് ഇന്ത്യാ സമരത്തില്‍]] സോഷ്യലിസ്റ്റ്കള്‍ നിര്‍ണ്ണായകപങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തരം പ്രതിപക്ഷമായി പ്രവര്‍ത്തിച്ച ''[[കോണ്‍ഗ്രസ്സ്-സോഷ്യലിസ്റ്റ് പാര്‍ട്ടി|കോണ്‍ഗ്രസ്സ്-സോഷ്യലിസ്റ്റ് പാര്‍ട്ടിയെ]]'' കോണ്‍ഗ്രസ്സില്‍നിന്നു് പുറന്തള്ളുവാന്‍ [[മഹാത്മാഗാന്ധി|ഗാന്ധിജിയുടെ]] കാലശേഷം കോണ്‍ഗ്രസ്സ് ഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സ് ബന്ധം വിച്ഛേദിച്ചു് '''[[ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി]]''' എന്ന പേരു് സ്വീകരിച്ചു.
 
== പിളര്‍പ്പു്==
 
1953-ല്‍ '''[[കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി]]'''യുമായി ലയിച്ചു് [[പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി|'''പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി'''യായി(പി എസ് പി)]] മാറി.
 
കാങ്ഗ്രസ്സിന്റെ 1955-ലെ ആവഡി സമ്മേളനതീരുമാനങ്ങളെ അശോകമേത്ത സ്വാഗതം ചെയ്തതിനെ വിമര്ശിച്ചതും തിരുക്കൊച്ചിയിലെ വെടിവയ്പിന്റെ പേരില്‍ പാര്‍ട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രി [[പട്ടം താണു പിള്ള]]യുടെ രാജി ആവശ്യപ്പെട്ടതും അച്ചടക്ക ലംഘനമായിക്കണ്ടു് [[രാം മനോഹര്‍ ലോഹ്യ|ഡോക്ടര്‍ രാം മനോഹര്‍ ലോഹിയയെ]]പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കിയപ്പോള്‍ 1955ഡിസംബര്‍ 30-ആം തീയതി '''[[സോഷ്യലിസ്റ്റു് പാര്‍ട്ടി]]''' രൂപവല്ക്കരിച്ചതോടെ പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി രണ്ടായിപിളര്‍ന്നു.
 
== ലയനം==
1964-ല്‍ സോഷ്യലിസ്റ്റു് പാര്‍ട്ടിയും പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയും ലയിച്ചു് സംയുക്ത സോഷ്യലിസ്റ്റു് പാര്‍ട്ടിയായി.ലയനത്തില്‍ പങ്കെടുക്കാത ഭിന്നിച്ചു്നിന്ന പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിവിഭാഗവും സംയുക്ത സോഷ്യലിസ്റ്റു് പാര്‍ട്ടിയും ലയിച്ചു് 1971-‍ല്‍ [[സോഷ്യലിസ്റ്റു് പാര്‍ട്ടി]] എന്ന പേരു് സ്വീകരിച്ചു.
 
{{അപൂര്‍ണ്ണം}}