"വി.ടി. മുരളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വി.ടി മുരളിയെ പരിചയപ്പെടുത്തി
 
(ചെ.) reference നല്‍കി
വരി 3:
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര]]ക്കടുത്ത് ജനിച്ചു.
==പുസ്തകങ്ങള്‍==
'രാഗമലയാളം' എന്ന പേരില്‍ ഒരു പുസ്തകം കോഴിക്കോടുള്ള [[ഒലീവ് പബ്ലിക്കേഷന്‍സ്]] പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതില്‍ [[ത്യാഗരാജന്‍]],[[ജയദേവന്‍]],വി.ടി. മുരളിയുടെ ഗുരു കൂടിയായ പ്രശസ്ത സംഗീത സംവിധായകന്‍ രാഘവന്‍ മാഷ് എന്നറിയപ്പെടുന്ന [[കെ.രാഘവന്‍]] എന്നിവരെക്കുറിച്ചും,വടകരയുടെ സംഗീത പാരമ്പര്യത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്<ref>http://www.hindu.com/2007/04/08/stories/2007040800980200.htm</ref>.
==പുരസ്കാരങ്ങള്‍==
==അവലംബം==
<references/>
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/വി.ടി._മുരളി" എന്ന താളിൽനിന്ന് ശേഖരിച്ചത്