"തിരുവില്വാമല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shyamktvmala (Talk) ചെയ്ത 985802 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
വരി 40:
== കാർഷികം ==
 
[[നെല്ല്‌|നെല്ലും]] [[തെങ്|‌‍തെങ്ങും]] [[റബ്ബർ|റബ്ബറുമാണ്]] മുഖ്യ വിളകൾ. കൈത്തറിനെയ്ത്ത്, പനമ്പ്‌നെയ്ത്ത് കുട്ടനെയ്ത്ത്, ലോഹപ്പണി, പപ്പടവ്യവസായം, ആശാരിപ്പണി, കളിമൺപാത്ര നിർമ്മാണം, ഓട്ടുപാത്രനിർമ്മാണം തുടങ്ങിയ നിരവധി പരമ്പരാഗത ചെറുകിട-കുടിൽ വ്യവസായങ്ങൾ ഇവിടെ നിലവിലുണ്ട്. ചിലയിടങ്ങളിൽ റബ്ബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചുള്ള ആധുനിക ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിൽ സുലഭമായി ലഭിക്കുന്ന കരിങ്കല്ല് കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കുന്നു.
ആശാരിപ്പണിക്കു സമീപിക്കുക കുമാരൻ ആശാരി മൊബൈൽ നമ്പർ 9846935304 എല്ലാവിധത്തിലുള്ള ആശാരിപ്പണികളും നവീന ഉപകരണങ്ങളുടെ സഹായത്തോടെ വിശ്വസ്തതയോടെ ചെയ്തു കൊടുതു പോരുന്നു.
 
== പ്രധാനസ്ഥാപനങ്ങൾ ==
"https://ml.wikipedia.org/wiki/തിരുവില്വാമല_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്