"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
ഗ്വേർണിക്കാ പ്രശാന്തമായ നാട്ടിൻപുറമായിരുന്നു. അതിനടുത്തെങ്ങാൻ സൈനികപ്രാധാന്യമുള്ളതെന്നു പറയാനായി ഉണ്ടായിരുന്നത് അതിന്റെ പ്രാന്തത്തിലുള്ള ഒരു യുദ്ധോപകരണനിർമ്മാണശാല ആയിരുന്നു. അതാവട്ടെ ബോംബാക്രമണത്തെ അതിജീവിക്കുകയും ചെയ്തു. അതിനാൽ, മനുഷ്യരിൽ ഭീതി വിതക്കുക എന്ന ലക്ഷ്യമാണ് ഈ ആക്രമണത്തിന് ഉണ്ടായിരുന്നതെന്നു കരുതണം. പട്ടണത്തിലെ പുരുഷന്മാരിൽ ഭൂരിഭാഗവും ഗണതന്ത്രസൈന്യത്തിൽ ചേർന്ന് നഗരത്തിനു പുറത്തായിരുന്നതിനാൽ ആക്രമണം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നത് മിക്കവാറും സ്ത്രീകളും കുഞ്ഞുങ്ങളും ആയിരുന്നു.<ref>Preston, Paul. (2007) "George Steer and Guernica." History Today 57 (2007): 12–19</ref>
 
ജനസംഖ്യയുടെ ഈ സ്വഭാവം, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ബിംബങ്ങൾ മുന്നിട്ടുനിൽക്കുന്ന ചിത്രത്തിൽ പ്രതിഫലിക്കുന്നുമുണ്ട്. ബാസ്ക് സംസ്കാരത്തിനു വേണ്ടി നിലകൊണ്ട ഒരു നഗരത്തിലെ നിരപരാധികളുടെ മേൽ തങ്ങളുടെ സൈനികശക്തി പ്രയോഗിച്ച ദെശീയപക്ഷംദേശീയപക്ഷം ലക്ഷ്യമിട്ടത്, ഗണതന്ത്രപക്ഷത്തിന്റേയും പൗരസമൂഹത്തിന്റേയും മനോവീര്യം കെടുത്താനാണ് ദേശീയപക്ഷംകെടുത്തുകയാണ് ഉദ്ദേശിച്ചതെന്നുഎന്നു കരുതാം.<ref name="Arnheim 1973"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്വേർണിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്