"ജൈവ വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉംഗ്ലീഷ്
(ചെ.)No edit summary
വരി 1:
{{prettyurl|Biogas}}
#REDIRECT [[ജൈവവാതകം]]
[[File:Biogas_plant_sketch.jpg|250px|thumb|right|]]
സൂക്ഷ്മാണുക്കൾ, ഓക്സിജന്റെ അസാന്നിധ്യത്തിൽ (anaerobic), അഴുകുന്ന ജൈവവസ്തുക്കളിൽ (decomposing organic materials) പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകാണ് ജൈവ വാതകം. ഇംഗ്ലീഷ്: Biogas, ബയോഗ്യാസ്. ഇതിൽ, 55-70 ശതമാനം നിറമോ മണമോ ഇല്ലാത്ത മിതയിൻ(methane) വാതകവും, 30-45 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡും ചെറിയതോതിൽ ഹൈഡ്രജഡൻ സൾഫൈഡ്, നൈട്രോജെൻ, കാർബൺ മോണോക്സൈഡ്, ഈർപ്പം സിൽഒക്സയൻസ് (siloxanes )എന്നിവയും അടങ്ങിയിരിക്കുന്നു. മിതയിൻ വാതകമാണ് കത്താനായി ഉപയോഗിക്കുന്നത്. കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമില്ലാത്തതുമായ ഒരു ജീവഇന്ധനംജൈവഇന്ധനം (bio-fuel) ആണ്.
==ഉല്പാദനം==
[[File:Biogas_plant_Zorg.gif|250px|thumb|right|]]
"https://ml.wikipedia.org/wiki/ജൈവ_വാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്