"കോട്ടയം നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പകർപ്പവകാശമുള്ള വെബ്‌സൈറ്റിൽ നിന്നും അതേപടി പകർത്തിയതിനാൽ മറയ്ക്കുന്നു
വരി 1:
കേരളത്തിലെ [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കോട്ടയം താലൂക്ക്|കോട്ടയം താലൂക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് '''കോട്ടയം'''. മധ്യ കേരളത്തിലെ പ്രധാന നഗരമായ കോട്ടയം, അതേ ജില്ലയുടെ ആസ്ഥാനനഗരവും കൂടിയാണ്. കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്നും അറിയപ്പെടുന്നു. മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. കോട്ടയം നഗരസഭ 1924 സ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. ഇപ്പോൾ കോട്ടയം പുകയില വിമുക്ത നഗരം കൂടിയാണ്. <ref>[http://www.kottayammunicipality.in കോട്ടയം മുനിസിപ്പാലിറ്റി]</ref>
 
<!--== ചരിത്രം ==
നൂറ്റാണ്ടുകൾക്കു മുമ്പ് കോട്ടയം ഉൾപ്പെട്ട വെൺമലൈനാട് (വെമ്പലനാട്) കുലശേഖര ചക്രവർത്തിമാരുടെ ഭരണത്തിൻ കീഴിലായിരുന്നു. എ.ഡി 800 - 1102 കാലഘട്ടത്തിൽ നിലനിന്ന ചേര സാമ്രാജ്യത്തിന്റെ ഭാഗമായ നൻട്രുഴൈനാട്ടിന് “മൂന്നൂറ്റുവർ ” എന്ന പേരിൽ ഒരു 300 അംഗ അസംബ്ലി ഉണ്ടായിരുന്നതായി ചരിത്രരേഖകളുണ്ട്.<ref>[http://www.kottayammunicipality.in/ml/history കോട്ടയം മുനിസിപാലിറ്റി-ചരിത്രം]</ref> ചേരസാമ്രാജ്യത്തിന്റെ സാമന്ത രാജ്യമായിരുന്ന കോട്ടയം 11-ാം നൂറ്റാണ്ടിൽ പല കൊച്ചു രാജ്യങ്ങളായി ക്ഷയിക്കുകയും ഇതിൽ കോട്ടയം ഉൾപ്പെടുന്ന പ്രദേശം മഞ്ചുനാട് എന്നറിയപ്പെടുകയും ചെയ്തു.14-ാം നൂറ്റാണ്ടിൽ ഇന്നത്തെ ചങ്ങനാശ്ശേരി തലസ്ഥാനമാക്കിയിരുന്ന തെക്കുംകൂർ രാജാക്കന്മാർ വെൺമലൈനാട്ടിൽ നിന്നും മഞ്ചുനാട് കീഴടക്കിയ ശേഷം, സുരക്ഷാകാരണങ്ങളാൽ തലസ്ഥാനം ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയത്തേക്കു മാറ്റി. കോട്ടയം ഉൾപ്പെട്ട പ്രദേശത്തിന്റെ അധിപനായിത്തീർന്ന തെക്കുംകൂർ രാജാവിന്റെ തലസ്ഥാന നഗരി കോട്ടയ്ക്കകം എന്നാണറിയപ്പെട്ടത്.“കോട്ടയ്ക്കകം” ലോപിച്ചാണ് കോട്ടയം എന്ന നഗരനാമമുണ്ടായതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.<ref>[http://www.kottayammunicipality.in/ml/history കോട്ടയം മുനിസിപാലിറ്റി-ചരിത്രം]</ref>
 
വരി 21:
 
== വിനോദസഞ്ചാര കേന്ദ്രങ്ങൾ ==
കുമരകം അന്താരാഷ്ട്ര പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ്. മീനച്ചിലാർ, കൊടൂരാർ, വേമ്പനാട്ടുകായൽ എന്നീ ജലാശയങ്ങളും ടൂറിസ്റ്റുകളെ ആകർഷിക്കുന്നവയാണ്.-->
 
== ഭൂപ്രകൃതി ==
"https://ml.wikipedia.org/wiki/കോട്ടയം_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്