"തേയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

381 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
തേയില നുള്ളൂന്നത് വളരെ വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലാണ്. ശ്രീലങ്കയിൽ തമിഴ് സ്ത്രീകളാണ് ഈ തൊഴിലിൽ ഏർപ്പെടുന്നത്. ഇവർ തളിരിലകൾ നുള്ളി പുറത്ത് കെട്ടിയിട്ടുള്ള തൊട്ടിയിൽ നിക്ഷേപിക്കുന്നു. ഈ തൊട്ടികൾ അവരുടെ നെറ്റിയിലേക്കായിരിക്കും കെട്ടിയിരിക്കുക.
തേയിൽക്കൊളുന്ത് ശേഖരിക്കുന്നതിന് പരമ്പരാഗത രീതിയ്ക്ക് പുറമെ സഞ്ചി ഘടിപ്പിച്ച വലിയ കത്രിക പോലെയുള്ള ഒരു ഉപകരണവും ഇപ്പോൾ പ്രചാരത്തിലുണ്ട്.
 
തേയില നുള്ളുന്നതിനു പുറമേ ചെടികൾക്കിടയിലെ കള നീക്കം ചെയ്യലും തോട്ടങ്ങളിലെ പ്രധാനപ്പെട്ട ജോലിയാണ്. ചെടിയുടെ കടയിലെ മണ്ണിളക്കുക, വളമിടുക, ഗുണനിലവാരം കുറഞ്ഞ ചെടികളെ നീക്കം ചെയ്ത് പുതിയവ നടുക എന്നിങ്ങനെ വർഷം മുഴുവനും നീണ്ടുനിൽക്കുന്ന ജോലിയാണ് തേയിലത്തോട്ടങ്ങളിലേത്<ref name=rockliff/>.
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/984893" എന്ന താളിൽനിന്ന് ശേഖരിച്ചത്