"ആശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Add notice: വിക്കിവല്‍ക്കരിക്കേണ്ടതുണ്ട്
തിരുത്തല്‍,കൂട്ടിച്ചേര്‍ക്കല്‍
വരി 1:
{{വിക്കിവല്‍ക്കരണം}}
 
വിശ്വകര്‍മ്മജരില്‍ ഒരു വിഭാഗം. മരപ്പണിയാണ് ഈ വിഭാഗത്തിന്റെ കുലത്തൊഴില്‍. വിശ്വകര്‍മ്മജര്‍ പൊതുവേ ആചാരി എന്ന പേരില്‍ അറിയപ്പെടാറുണ്ട്. ഈ പേരില്‍ നിന്ന് രൂപപ്പെട്ടതാണ് ‌ ആശാരി എന്ന വാക്ക്.
പ്രധാനമായും മരപ്പണിക്കാരെ യാണ്‌ ആശാരി എന്നു പറയാരുള്ളതെങ്കിലും കല്ലുപണിക്കാരനെ കല്ലാശാരി എന്നും, ഇരുമ്പു പണിക്കാരനെ കൊല്ലന്‍ എന്നും, സ്വര്‍ണപണിക്കാരനെ തട്ടാന്‍ എന്നും പറയുമെങ്കിലും ഇവരെയെല്ലാം ആശാരിമാരുടെ ഗണത്തിലാണ്‌ .
വിശ്വകര്‍മ്മജരില്‍പ്പെട്ട കല്പണിക്കാരെ കല്ലാശാരി എന്നു വിളിക്കാറുണ്ട്. ആശാരി എന്ന വാക്ക് തനിച്ച് മരപ്പണിക്കാരെ സൂചിപ്പിക്കാനുള്ള പേരാണ്. കുലത്തൊഴിലായി മരപ്പണി ചെയ്തിരുന്നവരുടെ കുടുംബാംഗങ്ങള്‍ ഈ തൊഴിലു ചെയ്യുന്നില്ലെങ്കിലും ഈ പേരില്‍ വിളിക്കപ്പെടുന്നു. അതിനാല്‍ തൊഴില്‍ നാമം മാത്രമല്ല ജാതിപ്പേര് കൂടിയാണിത്.
"https://ml.wikipedia.org/wiki/ആശാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്