"ആദിത്യ ശ്രീവാസ്തവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം using AWB
കുറച്ചു കൂടി ചേർക്കുന്നു.
വരി 18:
| notable role =
}}
ഇന്ത്യയിലെ ഒരു പ്രമുഖ നടനും ടെലിവിഷൻ നടനുമാണ് ആദിത്യ ശ്രീവാസ്തവ (ജനനം: ജൂലൈ 21) . സത്യ , ബ്ലാക് ഫ്രൈഡേ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. [[സോണി ടെലിവിഷൻ|സോണി ടെലിവിഷനിൽ]] സം‌പ്രേഷണം ചെയ്യുന്ന [[സി. ഐ.ഡി]] എന്ന പരമ്പരയിൽ ഒരുഅഭിജീത് എന്ന ഇൻസ്പെക്ടറുടെ പ്രധാന വേഷം ചെയ്യുന്നു.
 
==അഭിനയ ജീവിതം==
ഇന്ത്യയിലെ ഒരു പ്രമുഖ നടനും ടെലിവിഷൻ നടനുമാണ് ആദിത്യ ശ്രീവാസ്തവ. സത്യ , ബ്ലാക് ഫ്രൈഡേ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. [[സോണി ടെലിവിഷൻ|സോണി ടെലിവിഷനിൽ]] സം‌പ്രേഷണം ചെയ്യുന്ന [[സി. ഐ.ഡി]] എന്ന പരമ്പരയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.
തന്റെ മുംബൈയിലേക്ക് വരവിനുശേഷം ഒരു സിനിമയിൽ അവസരം ലഭിച്ചത് ''ബാൻഡിറ്റ് ക്യൂൻ'' എന്ന ചിത്രത്തിലാണ്. 1999 ലാണ് സി.ഐ.ഡി എന്ന പരമ്പരയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ഈ പരമ്പര പിന്നീട് ജനശ്രദ്ധ പിടിച്ചു പറ്റുകയും ശിവാജി സതം, ദയാനന്ദ് ഷെട്ടി എന്നിവരോടൊപ്പം ഈ പരമ്പരയിലെ മൂന്ന് സി.ഐ.ഡികളിൽ ഒരാളായി ആദിത്യയും ജനശ്രദ്ധ പിടിച്ചു പറ്റി.
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/ആദിത്യ_ശ്രീവാസ്തവ" എന്ന താളിൽനിന്ന് ശേഖരിച്ചത്