"കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Payung
++
വരി 3:
[[പ്രമാണം:kuda.jpg|200px|thumb|right]]
[[പ്രമാണം:Parts of an Umbrella.svg|200px|thumb|right]]
ഒരാളെ [[മഴ|മഴയിൽ]] നിന്നും [[വെയിൽ|വെയിലിൽ നിന്നും]]സം‌രക്ഷിക്കാൻ ഉപയോഗിക്കുന്നസം‌രക്ഷണം നേടുവാൻ മനുഷ്യൻ കണ്ടെത്തിയ ഒരു ഉപകരണമാണ്‌ '''കുട'''. പലതരം കുടകൾ നിലവിലുണ്ട്. കൃഷിക്കാർ തങ്ങളുടെ സൗകര്യത്തിനായി ഉപയോഗിക്കുന്ന കൈപിടി ഇല്ലാത്തഇല്ലാതെ തൊപ്പിയോടു കൂടിയ കുടയെകുട "തൊപ്പിക്കുട" എന്നറിയപ്പെടുന്നു. ഈ സാധാരണ കുട സാധാരണ [[കുടപ്പന|കുടപ്പനയോല]] കൊണ്ടാണ് നിർമ്മിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർക്കു വരെയുള്ള വ്യത്യസ്തങ്ങളായ കുടകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. കുട്ടികൾക്കായി കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച കുടകളും വിവിധ കളിക്കോപ്പുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള കുടകളും ലഭ്യമാണ്. സ്ത്രീകൾക്കായി പലതരത്തിലുള്ള പൂക്കുടകളും ലഭ്യമാണ്. പണ്ട് മുതിർന്നവർ മാത്രം ഉപയോഗിച്ചിരുന്ന കാലൻകുട എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന തരം കുടകൾ ഇന്ന് സ്ത്രീകളടക്കം എല്ലാ പ്രായക്കാരും ഉപയോഗിക്കുന്നു. മുതിർന്നവർക്ക് വടിക്കു പകരമായി കുത്തി നടക്കുവാനുള്ള സൗകര്യമായാണ് ഇത്തരം കുടകൾ ആദ്യകാലത്ത് പ്രചാരം നേടിയിരുന്നത്.
 
== ചിത്രങ്ങൾ ==
വരി 9:
ചിത്രം:Umbrellas.JPG
</gallery>
 
 
{{Tool-stub|Umbrella}}
"https://ml.wikipedia.org/wiki/കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്