"സ്റ്റാച്യൂ ഓഫ് ലിബർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 53:
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളെ]] പ്രതിനിധീകരിക്കുന്ന 93 മീറ്റർ ഉയരമുള്ള പ്രതിമയാണ്‌ '''സ്റ്റാച്യൂ ഓഫ് ലിബർട്ടി'''. [[ന്യൂ യോർക്ക് നഗരം|ന്യൂ യോർക്ക് നഗരത്തിനടുത്തുള്ള]] ലിബർട്ടി ദ്വീപിലാണ്‌ ഇത് സ്ഥാപിച്ചിരിക്കുന്നത്. വലതുകൈയ്യിൽ ഉയർത്തിപ്പിടിച്ച ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന '''ജൂലൈ 6, 1776''' എന്നെഴുതിയ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപന ദിവസഫലകവുമായി നിൽക്കുന്ന സ്ത്രീയുടേതാണ്‌ പ്രതിമ. ഫ്രഞ്ചുകാരാണ്‌ ഈ പ്രതിമ സമ്മാനമായി അമേരിക്കക്കാർക്ക് നൽകിയത്. ആദ്യകാലങ്ങളിൽ ലിബർട്ടി എൻ‌ലൈറ്റെനിങ്ങ് ദ വേ‍ൾഡ് എന്നാണിതറിയപ്പെട്ടിരുന്നത്.ഇരുമ്പ് ചട്ടക്കൂടിൽ ചെമ്പ് പാളികൾ പൊതിഞ്ഞാണ്‌ ഈ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.ഫ്രഡറിക് ബർത്തോൾഡിയാണ്‌ ഇതിന്റെ ശില്പി.
==ചിത്രശാല==
 
<gallery>
[[പ്രമാണം:LibertyStatue.JPG|thumb|250px|left|സ്റ്റാച്യൂ ഓഫ് ലിബർട്ടി]]
 
[[പ്രമാണം:LibertyBack.JPG|thumb|250px|left|സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ പുറകു വശം. എല്ലിസ് ദ്വീപിൽ നിന്നുള്ള ദൃശ്യം]]
[[പ്രമാണം:LibertyStatueLongView.JPG|thumb|250px|right|സ്റ്റാച്യൂ ഓഫ് ലിബർട്ടി. ലിബർട്ടി ഫെറിയിൽ നിന്നുള്ള ദൃശ്യം]]
</gallery>
== അവലംബം ==
 
<references/>
{{US-stub}}
"https://ml.wikipedia.org/wiki/സ്റ്റാച്യൂ_ഓഫ്_ലിബർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്