"മധുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: te:మదురై
(ചെ.) യന്ത്രം പുതുക്കുന്നു: ko:마두라이; cosmetic changes
വരി 31:
* [[എക്കോ പാർക്ക്]]
* [[തെപ്പക്കുളം]]
* [[തിരുപ്പുരം കുന്റ്രം ]]
* [[അഴഗർ കോവിൽ ]]
=== മീനാക്ഷി ക്ഷേത്രം ===
പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവായ ചടയവർമ്മൻ സുന്ദരപാണ്ഡ്യന്റെ ഭരണകാലത്താണ് മധുര മീനാക്ഷി ക്ഷേത്രം നിർമ്മിക്കുന്നത്. പിന്നീട് പതിമൂന്നും പതിനാറും നൂറ്റാണ്ടുകൾക്കിടയിൽ ഇതിന്റെ ഒമ്പതു നിലകൾ പണികഴിക്കപ്പെട്ടു. പാണ്ഡ്യരാജാവായ കുലശേഖര പാണ്ഡ്യനാണ് ക്ഷേത്രനഗരം പണിതത്. വാസ്തുശില്പ മാതൃക കൊണ്ട് ശ്രദ്ധേയമായ ഈ ക്ഷേത്രനഗരം 14 ഏക്കർ സ്ഥലത്ത് പരന്നു കിടക്കുന്നു.
 
വരി 50:
മധുരയിൽ നിന്ന് പത്തൊമ്പത് കി. മീ. കിഴക്കുഭാഗത്ത്‌ കാണാവുന്ന ശില്പഭംഗിയുള്ള ഒരു ക്ഷേത്രമാണ് അഴഗർ കോവിൽ. വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ ഈശ്വരൻ. സുന്ദരരാജ പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്.
 
== ചിത്രശാല ==
<gallery caption="ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
Image:Madhura theppakkulam night view.JPG|മദുര തെപ്പക്കുളം രാത്രി ദ്യശ്യം, നടുഭാഗത്തുള്ള ക്ഷേത്രമാണ് ചിത്രത്തിൽ, എതിർവശത്തുള്ള വഴിവിളക്കുകളും കാണാം
വരി 66:
 
{{TamilNadu-geo-stub}}
 
[[വിഭാഗംവർഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങൾ]]
 
[[bpy:মদুরাই]]
Line 83 ⟶ 84:
[[ja:マドゥライ]]
[[kn:ಮಧುರೈ]]
[[ko:마두레이마두라이]]
[[mr:मदुरै]]
[[new:मदुराय]]
"https://ml.wikipedia.org/wiki/മധുര" എന്ന താളിൽനിന്ന് ശേഖരിച്ചത്