"സംവാദം:മുരുകൻ കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
:: സമകാലിക സാഹിത്യ രംഗത്ത് പ്രമുഖരായ മുരുകൻ കാട്ടാക്കടയെപ്പോലെയുള്ളവരെക്കുറിച്ചുള്ള ലേഖനത്തിന്റെ ശ്രദ്ധേയതയെ ചോദ്യം ചെയ്യേണ്ട കാര്യമുണ്ടോ? സമീപകാലത്ത് ഒരു പക്ഷേ ഏറ്റവും ജനകീയനായ കവി എന്നുതന്നെ മുരുകൻ കാട്ടാക്കടയെ വിശേഷിപ്പിക്കാനാവും. സാഹിത്യരംഗത്ത് തൽപ്പരരല്ലാത്തവർക്കുപോലും പരിചിതാനാണ് ഇദ്ദേഹം - [[ഉപയോക്താവ്:Hrishikesh.kb|Hrishi]] 06:20, 15 ജൂൺ 2011 (UTC)
:എത്രത്തോളം ജനകീയൻ?? എത്രത്തോളം പരിചിതൻ?? സമകാലിക സാഹിത്യരംഗത്ത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ എന്തൊക്കെ?? ഈ കാര്യങ്ങളിലിൽ ഒന്നിലും ഇദ്ദേഹം ശ്രദ്ധേയനല്ല.--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 18:35, 15 ജൂൺ 2011 (UTC)
 
ഇദ്ദേഹത്തിന്റെ കവിതാ കാസറ്റുകൾ വളരെയധികം വിറ്റഴിഞ്ഞ് പോയിട്ടുണ്ട്. ചൊൽകവിതയുടെ ധാരയിൽ വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/സംവാദം:മുരുകൻ_കാട്ടാക്കട" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുരുകൻ കാട്ടാക്കട" താളിലേക്ക് മടങ്ങുക.