"ജൈവ വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Biogas}} 250px|thumb|right| അന്തരീക്ഷവുമായി സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
[[File:Biogas_plant_sketch.jpg|250px|thumb|right|]]
അന്തരീക്ഷവുമായി സമ്പർക്കമില്ലാത്തഅവസ്ഥയിൽ ജൈവവസ്തുക്കളിൽ സൂക്ഷ്മാണുക്കൾ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകാണ് ബയോഗ്യാസ്.55-70 ശതമാനം നിറമോ മണമോ ഇല്ലാത്ത മീതൈൽ വാതകവും, 30-45 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡും ചെറിയതോതിൽ മറ്റ് വാതകങ്ങളായ നൈട്രജൻ, ഹൈഡ്രജൻ, ഹൈഡ്രജഡൻ സൾഫൈഡ്, കാർബൺ മോണോക്സൈഡ്, ഓക്സിജൻ എന്നിവയും അടങ്ങിയിരിക്കുന്നു. മീതൈൽ വാതകമാണ് കത്താനായി ഉപയോഗിക്കുന്നത്. കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമയമില്ലാത്തവയുമാണ്.
==ഉല്പാദനം==
[[File:Biogas_plant_Zorg.gif|250px|thumb|right|]]
== ഘടകങ്ങൾ ==
 
== ഉപയോഗങ്ങൾ ==
[[File:Biogas_plant_1.jpg|250px|thumb|right|ഒരു പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ്]]
 
== ഗുണങ്ങൾ ==
 
== ബയോഗ്യാസ് പ്ലാന്റ് ==
"https://ml.wikipedia.org/wiki/ജൈവ_വാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്