"അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
[[പത്തനംതിട്ട]] ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് '''അടൂർ'''. [[അടൂർ ഭാസി]], [[അടൂർ ഗോപാലകൃഷ്ണൻ]] തുടങ്ങി പല പ്രശസ്തരുടെയും ജന്മസ്ഥലം അടൂരാണ്. [[കേരള തനതു കലാ അക്കാദമി]](The Kerala institute of folklore and folk arts) അടൂരിൽ സ്ഥിതി ചെയ്യുന്നു.

==ചരിത്രം==
മഹാശിലായുഗകാലത്തെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുള്ളതിൽ നിന്നും സഹസ്രാബ്ദങ്ങൾക്കു മുൻപുതന്നെ ഈ പ്രദേശത്തു ജനവാസമുണ്ടായിരുന്നതായി മനസിലാക്കാം. സംഘകാല കൃതികളിൽ പോലും അടൂരിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. സംഘകാലത്തിനു ശേഷം ഈ പ്രദേശം ബുദ്ധമത സംസ്കാരത്തിന്റെ സ്വാധീനത്തിലായി. നൂറ്റാണ്ടുകളോളം ഇവിടെ നിലനിന്ന ബുദ്ധമതത്തെ തകർത്തെറിഞ്ഞുകൊണ്ട്, പിൽക്കാലത്ത് ആര്യാധിനിവേശവും, ഹൈന്ദവമതവും ആധിപത്യം സ്ഥാപിച്ചു. എ.ഡി 8-ആം നൂറ്റാണ്ടു മുതൽ 12-ആം നൂറ്റാണ്ടു വരെ മഹോദയപുരം ആസ്ഥാനമാക്കി, കേരളം ഭരിച്ചിരുന്ന ചേരന്മാരുടെ കാലത്ത്, അർദ്ധ സ്വയംഭരണത്തോടു കൂടിയ ചെങ്കഴന്നൂർ അഥവാ ചെന്നീർക്കര നാടിന്റെ അധികാര പരിധിയിലായിരുന്നു ഈ പ്രദേശം. പിന്നീട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപത്തിന്റെ അധീനതയിലായി. ക്രി.വ 1741-ൽ വേണാട്ടിലെ രാജാവായിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവ് ഇളയിടത്ത് സ്വരൂപത്തെ തിരുവിതാംകൂറിനോട് കൂട്ടിച്ചേർക്കുന്നതു വരെ അടൂർ ദേശം ഇളയിടത്ത് സ്വരൂപത്തിന്റെ വകയായിരുന്നു. തുടർന്ന് സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പുവരെ ഈ പ്രദേശം തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു
==സ്ഥലനാമോല്പത്തി==
ദാനം കിട്ടിയ നാട് എന്നർത്ഥം വരുന്ന 'അടർന്ന് കിട്ടിയ ഊര്' എന്ന പദം ലോപിച്ചാണ് അടൂർ എന്ന പേരുണ്ടായതെന്ന് കരുതുന്നു. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ്, പണം കൈപ്പറ്റിക്കൊണ്ട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപം വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക്, ഇന്നത്തെ അടൂർ പ്രദേശം അട്ടിപ്പേറായി നൽകുകയുണ്ടായെന്നും അങ്ങനെ അട്ടിപ്പേറായി നൽകിയ ദേശം എന്ന അർത്ഥത്തിലുള്ള “അടു”, “ഊർ ” എന്നീ രണ്ടു ദ്രാവിഡ സംജ്ഞകളിൽ നിന്നാണ് അടൂർ എന്ന സ്ഥലനാമം ഉണ്ടായതെന്നും ഒരു അഭിപ്രായമുണ്ട്.

== പ്രധാന ആകർഷണങ്ങൾ ==
[[വേലുത്തമ്പി ദളവ|വേലുത്തമ്പി ദളവയുടെ]] സ്മാരകം സ്ഥിതി ചെയ്യുന്ന [[മണ്ണടി]] അടൂരുനിന്നും 8 കിലോമീറ്റർ മാത്രം അകലെയാണ്. ഇവിടെ വെച്ചാണ് വേലുത്തമ്പി ദളവവീരചരമം പ്രാപിച്ചത്. അടൂരിലെ പുരാതനമായ ഭഗവതീക്ഷേത്രത്തിൽ അമൂല്യമായ ചില ശിലാശില്പങ്ങളുണ്ട്. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഇവിടുത്തെ ഉത്സവം. അടൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് അടുത്തായി നഗരഹൃദയത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന പാർത്ഥസാരഥി ക്ഷേത്രം അടൂരിലെ പ്രശസ്തമായ മറ്റൊരു [[ക്ഷേത്രം|ക്ഷേത്രമാണ്]]. പത്തുദിവസമായി നടക്കുന്ന ക്ഷേത്രോത്സവത്തിലെ മുഖ്യ ആകർഷണം പത്താം ദിവസത്തെ [[ഗജമേള|ഗജമേളയാണ്]]. നെറ്റിപ്പട്ടവും മുത്തുക്കുടകളും ചൂടിയ ആനകൾ ഈ ദിവസം നഗരത്തെ അലങ്കരിക്കുന്നു.

കേരളത്തിലെ വളരെ പഴക്കമേറിയതും വിപുലവുമായ ചന്തകളിലൊന്നാണു അടൂരിന് സമീപപ്രദേശമായ പറക്കോട്ടുള്ള ചന്ത.മലഞ്ചരക്കു വ്യാപാരത്തിനു വളരെ പ്രശസ്തമായ പറക്കോട് ചന്ത [[പുനലൂർ]] റോഡിൽ അടൂരിൽ നിന്നും 4 കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്.
Line 40 ⟶ 41:

== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
*പി.ജി.എം.ഗേൾസ് ഹയർ ‍ബോയ്സ്ഹയർ സെക്കണ്ടറി സ്കൂൾ, പറക്കോട്

*പി.ജി.എം.ബോയ്സ്ഹയർഗേൾസ് ഹയർ ‍ സെക്കണ്ടറി സ്കൂൾ, പറക്കോട്

*പി.ജി.എം.ഗേൾസ് ഹയർ ‍ സെക്കണ്ടറി സ്കൂൾ പറക്കോട്

*ഗവ. എൽ.പി.സ്കൂൾ

*ഗവ. യു.പി.സ്കൂൾ

വരി 52:
*തപോവൻ പബ്ലിക് സ്കൂൾ

*[[സെന്റ് സിറിൾസ് കോളേജ്, അടൂർ|സെന്റ് സിറിൾസ് കോളേജ്, കിളിവയൽ]]

*[[അടൂർ എൻ‌ജിനീറിംഗ് കോളെജ്കോളേജ്]]

*[[കോളെജ് ഓഫ് അപ്ലൈഡ് സയൻസസ്, അടൂർ|അപ്ലൈഡ് സയൻസ് കോളേജ്]]

*ഗവ പോളിടെക്നിക് കോളേജ്

*കേരള സർവകലാശാല സെന്റർ ഫോർ ടീച്ചർ എഡ്യൂക്കേഷൻ

*കേരള സർവകലാശാല അപ്ളൈഡ് സയൻസ് കോളേജ്

== പുറത്തുനിന്നുള്ളപുറത്തേക്കുള്ള കണ്ണികൾ ==
* [http://www.keralauniversity.edu/ihrdeadoor.htm കോളെജ് ഓഫ് അപ്ലൈഡ് സയൻസസ്, അടൂർ]
* [http://www.keralauniversity.edu/stcyril.htm സെന്റ് സിറിൾസ് കോളെജ്, അടൂർ]

==അവലംബം==
* [http://www.imdb.com/name/nm0006982/ അടൂർ ഭാസി]
* [http://www.keralauniversity.edu/ihrdeadoor.htm കോളെജ് ഓഫ് അപ്ലൈഡ് സയൻസസ്]
* [http://www.keralauniversity.edu/stcyril.htm സെന്റ് സിറിൾസ് കോളെജ്]

{{പത്തനംതിട്ട ജില്ല}}
{{Pathanamthitta-geo-stub}}

[[വർഗ്ഗം:പത്തനംതിട്ട ജില്ലയുടെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:പത്തനംതിട്ട ജില്ലയിലെ പട്ടണങ്ങൾ]]

"https://ml.wikipedia.org/wiki/അടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്