"അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

re-structuring
No edit summary
വരി 26:
footnotes = |
}}
[[പത്തനംതിട്ട]] ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് '''അടൂർ'''. [[അടൂർ ഭാസി]], [[അടൂർ ഗോപാലകൃഷ്ണൻ]] തുടങ്ങി പല പ്രശസ്തരുടെയും ജന്മസ്ഥലം അടൂരാണ്. [[കേരള തനതു കലാ അക്കാദമി]](The Kerala institute of folklore and folk arts) അടൂരിൽ സ്ഥിതി ചെയ്യുന്നു.
 
==സ്ഥലനാമോല്പത്തി==
ദാനം കിട്ടിയ നാട് എന്നർത്ഥം വരുന്ന 'അടർന്ന് കിട്ടിയ ഊര്' എന്ന പദം ലോപിച്ചാണ് അടൂർ എന്ന പേരുണ്ടായതെന്ന് കരുതുന്നു. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ്, പണം കൈപ്പറ്റിക്കൊണ്ട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപം വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക്, ഇന്നത്തെ അടൂർ പ്രദേശം അട്ടിപ്പേറായി നൽകുകയുണ്ടായെന്നും അങ്ങനെ അട്ടിപ്പേറായി നൽകിയ ദേശം എന്ന അർത്ഥത്തിലുള്ള “അടു”, “ഊർ ” എന്നീ രണ്ടു ദ്രാവിഡ സംജ്ഞകളിൽ നിന്നാണ് അടൂർ എന്ന സ്ഥലനാമം ഉണ്ടായതെന്നും ഒരു അഭിപ്രായമുണ്ട്.
 
== പ്രധാന ആകർഷണങ്ങൾ ==
== ചരിത്രം ==
[[തിരുവനന്തപുരം|തിരുവനന്തപുരത്തിനും]]വേലുത്തമ്പി [[എറണാകുളംദളവ|എറണാകുളത്തിനും]]വേലുത്തമ്പി മദ്ധ്യേ ആണ് അടൂരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. [[എം.സി.റോഡ്|എം.സി.റോഡുദളവയുടെ]]വഴി അടൂരിലെത്താം.സ്മാരകം [[വേലുത്തമ്പിസ്ഥിതി ദളവ]]ചെയ്യുന്ന വീരചരമം പ്രാപിച്ച [[മണ്ണടി]] അടൂരുനിന്നും 8 കിലോമീറ്റർ അകലെയുംമാത്രം [[കൊല്ലം|കൊല്ലത്തു]]നിന്ന്അകലെയാണ്. 45ഇവിടെ കിലോമീറ്റർ അകലെയുമായി സ്ഥിതി ചെയ്യുന്നു. മണ്ണടിയിൽവെച്ചാണ് വേലുത്തമ്പി ദളവയുടെ സ്മാരകം ദളവവീരചരമം സ്ഥിതിചെയ്യുന്നുപ്രാപിച്ചത്. അടൂരിലെ പുരാതനമായ ഭഗവതീക്ഷേത്രത്തിൽ അമൂല്യമായ ചില ശിലാശില്പങ്ങളുണ്ട്. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഭഗവതീക്ഷേത്രത്തിലെഇവിടുത്തെ ഉത്സവം. അടൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് അടുത്തായി നഗരഹൃദയത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന പാർത്ഥസാരഥി ക്ഷേത്രം അടൂരിലെ പ്രശസ്തമായ മറ്റൊരു [[കേരളക്ഷേത്രം|ക്ഷേത്രമാണ്]]. പത്തുദിവസമായി നടക്കുന്ന ക്ഷേത്രോത്സവത്തിലെ മുഖ്യ ആകർഷണം തനതുപത്താം കലാദിവസത്തെ അക്കാദമി[[ഗജമേള|ഗജമേളയാണ്]](The. Keralaനെറ്റിപ്പട്ടവും instituteമുത്തുക്കുടകളും ofചൂടിയ folkloreആനകൾ and folkദിവസം arts) ഇവിടെ സ്ഥിതിനഗരത്തെ ചെയ്യുന്നുഅലങ്കരിക്കുന്നു.
 
കേരളത്തിലെ വളരെ പഴക്കമേറിയതും വിപുലവുമായ ചന്തകളിലൊന്നാണു അടൂരിന് സമീപപ്രദേശമായ പറക്കോട്ടുള്ള ചന്ത.മലഞ്ചരക്കു വ്യാപാരത്തിനു വളരെ പ്രശസ്തമായ പറക്കോട് ചന്ത [[പുനലൂർ]] റോഡിൽ അടൂരിൽ നിന്നും 4 കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്.
ശ്രീകൃഷ്ണന്റെ പാർത്ഥസാരഥി ക്ഷേത്രം അടൂരിലെ പ്രശസ്തമായ മറ്റൊരു [[ക്ഷേത്രം|ക്ഷേത്രമാണ്]]. പത്തുദിവസമായി നടക്കുന്ന ക്ഷേത്രോത്സവത്തിലെ പ്രധാന ആകർഷണം പത്താം ദിവസത്തെ [[ഗജമേള]]യാണ്. നെറ്റിപ്പട്ടവും മുത്തുക്കുടകളും ചൂടിയ ആനകൾ ഈ ദിവസം അടൂരിനെ അലങ്കരിക്കുന്നു. അടൂർ [[കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ|കെ.എസ്.ആർ.ടി.സി.]] ബസ് സ്റ്റാന്റിന് അടുത്തായി ആണ് പാർത്ഥസാരഥി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
 
==ഭൂമിശാസ്ത്രപരമായ സ്ഥാനം ==
കേരളത്തിലെ വളരെ പഴക്കമേറിയതും വലിപ്പമെറിയതും ആയ ചന്തകളിലൊന്നാണു പറക്കോട്ടു ചന്ത.മലഞ്ചരക്കു വ്യാപരറ്ത്തിനു വലരെ പ്രശസ്തമായ തെക്കൻ കേരളത്തിലെ ഒരു പ്രധാന ചന്തയാണു പറക്കൊട്. [[പുനലൂർ]] റോഡിൽ അടൂരിൽ നിന്നും 4 കിലോമീറ്റർമാറിയാണു ചന്ത സ്ഥിതി ചെയ്യുന്നത്.
[[തിരുവനന്തപുരം|തിരുവനന്തപുരത്തിനും]] [[എറണാകുളം|എറണാകുളത്തിനും]] മദ്ധ്യേ സ്ഥിതി ചെയ്യുന്ന അടൂരിലേക്ക് എത്തുവാനുള്ള പ്രധാന പാത [[എം.സി.റോഡ്|എം.സി.റോഡാണ്]] .[[കായംകുളം|കായംകുളത്തു]] നിന്നും [[പുനലൂർ|പുനലൂരിൽ]] നിന്നും അടൂരിലേക്ക് സംസ്ഥാന പാതകളുമുണ്ട്. അടൂരിന് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ 25 കിലോമീറ്റർ അകലെയുള്ള [[ചെങ്ങന്നൂർ|ചെങ്ങന്നൂരാണ്]]. ആലപ്പുഴ ജില്ലയിലെ കായംകുളം റെയിൽവേസ്റ്റേഷൻ അടൂരിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്.
 
== എങ്ങനെ അടൂരെത്താം ==
 
അടൂരിന് ഏറ്റവും അടുത്തുള്ള റെയിൽ‌വേസ്റ്റേഷൻ 25 കിലോമീറ്റർ അകലെയുള്ള [[ചെങ്ങന്നൂർ|ചെങ്ങന്നൂരാണ്]]. ഏറ്റവും അടുത്തുള്ള വിമാനത്താവളം [[തിരുവനന്തപുരം വിമാനത്താവളം|തിരുവനന്തപുരം വിമാനത്താവളമാണ്]] (92 കിലോമീറ്റർ അകലെ). തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും കേരളത്തിന്റെ എല്ലാ പ്രധാന നഗരങ്ങളിൽനിന്നും അടൂരേക്ക് ബസ്സുകിട്ടും. (എം.സി.റോഡുവഴി).
 
ആലപ്പുഴ ജില്ലയിലെ കായംകുളം റെയിൽവേസ്റ്റേഷൻ അടൂരിൽ നിന്നും 29 കിലോമീറ്റർ അകലെയാണ്. കായംകുളത്തു നിന്നും പുനലൂരിനുള്ള സംസ്ഥാന പാത വഴി അടൂരിൽ എത്താം. കായംകുളം വഴി ദേശീയപാത - 47 കടന്നു പോകുന്നു.
 
== ജനസാന്ദ്രത ==
 
2001 ലെ സെൻസസ് അനുസരിച്ച് അടൂരിന്റെ ജനസംഖ്യ 28,943 ആണ്. 48% പുരുഷന്മാരും 52% സ്ത്രീകളും. ഈ ജനസംഖ്യയുടെ 10% കുട്ടികളാണ്. അടൂരിലെ സാക്ഷരത 85% ആണ്.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
Line 58 ⟶ 49:
*കേന്ദ്രീയ വിദ്യാലയം<br />
*സെന്റ് മേരീസ് മഹിളാമന്ദിരം ഹൈസ്കൂൾ<br />
*ഹോളി ഏൻജൽസ്ഏയ്ജൽസ് ഇംഗ്ളീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ<br />
*തപോവൻ പബ്ലിക് സ്കൂൾ
 
Line 73 ⟶ 64:
* [http://www.keralauniversity.edu/ihrdeadoor.htm കോളെജ് ഓഫ് അപ്ലൈഡ് സയൻസസ്]
* [http://www.keralauniversity.edu/stcyril.htm സെന്റ് സിറിൾസ് കോളെജ്]
 
{{പത്തനംതിട്ട ജില്ല}}
{{Pathanamthitta-geo-stub}}
"https://ml.wikipedia.org/wiki/അടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്