"വാലുകുലുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തിലെങ്ങും]] സാധാരണയായി കാണപ്പെടുന്ന പക്ഷികളാണ് വാലുകുലുക്കികള്‍. പൊതുവേ ജലാശയങ്ങള്‍ക്ക് സമീപമാണ് ഇവയെ കണ്ടു വരാറുള്ളത്. സദാസമയവും വാലു ചലിപ്പിച്ചു കൊണ്ടിരിക്കുന്നതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്.
 
അഞ്ചു വര്‍ഗ്ഗത്തില്പ്പെട്ടവര്‍ഗ്ഗങ്ങളില്‍പ്പെട്ട പത്തിനം വാലുകുലുക്കികളെ [[കേരളം|കേരളത്തില്‍]] കണ്ടു വരാറുണ്ട്.
==വലിയ വാലുകുലുക്കി==
English: [[http://en.wikipedia.org/wiki/Large_pied_wagtail|Large Pied Wagtail or White-browed Wagtail]]
വരി 21:
| synonyms = ''Motacilla maderaspatensis''
}}
[[കേരളം|കേരളത്തില്കേരളത്തില്‍]] കാണാറുള്ളകാണപ്പെടുന്ന വാലുകുലുക്കികളില്‍ ഏറ്റവും വലുത്വലുതാണിവ. ദേഹത്തിന്‍റെ ഭൂരിഭാഗവും കറുപ്പ്., കണ്ണിനു മുകളിലും, ചിറകിലും ശരീരത്തിന്‍റെ കീഴ്ഭാഗത്തും വെളുപ്പ്. ഈ പക്ഷിയെ ഒറ്റ നോട്ടത്തില്‍ [[മണ്ണാത്തിപ്പുള്ള്|മണ്ണാത്തിപ്പുള്ളുമായി]] ഒറ്റ നോട്ടത്തില്‍ വളരെ സാമ്യം തോന്നാം ഈ പക്ഷിക്ക്. എന്നാല്‍ വാലിന്‍റെവാലിന്റെ നീളക്കൂടുതലും കണ്ണിനു മുകളിലെ വെളുത്ത ‘പുരികവും’ വാലുകുലുക്കിയെ തിരിച്ചറിയാന്‍ സഹായിക്കും.
 
കേരളത്തില്‍ കൂടു കെട്ടി പ്രജനനം നടത്തുന്ന ഒരേ ഒരിനം വാലുകുലുക്കി ഇതു മാത്രമാണ്. മറ്റിനം വാലുകുലുക്കികളെല്ലാം ദേശാടകരായി കേരളത്തിലെത്തുന്നവയാണ്.
"https://ml.wikipedia.org/wiki/വാലുകുലുക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്