"ഡൊമിനിക് സാവിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:SavioSztDomonkos.jpg|thumb|150px|right|ഒരു പ്രാർത്ഥനച്ചീട്ടിൽ ഡോമിനിക്ക് സാവിയോയുടെ ചിത്രം]]
 
കൗമാരപ്രായത്തിലെ മരണത്തിനു ശേഷം [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയിൽ]] വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട [[ഇറ്റലി]] സ്വദേശിയാണ് '''ഡോമിനിക് സാവിയോ''' (ജനനം: ഏപ്രിൽ 2, 1842 – മരണം: മാർച്ച് 9, 1857).<ref name="Biography of St.Dominic Savio">Salesianvocation.com: [http://www.salesianvocation.com/saviobio.htm Biography of St.Dominic Savio]; Retrieved on 24 November 2006.</ref><ref>Santiebeati.it: [http://www.santiebeati.it/dettaglio/32300 San Domenico Savio Adolescente]; Retrieved on 24 November 2006.</ref> വിശുദ്ധ ഡോൺ ബോസ്കോയുടെ ശിഷ്യനായിരുന്ന സാവിയോ, 14-ആം വയസ്സിൽ രോഗബാധിതനായി മരിക്കുമ്പോൾ, പുരോഹിതപദവിക്കായി പഠിക്കുകയായിരുന്നു.<ref>Bosconet.aust.com: [http://www.bosconet.aust.com/pdf/MOpart1.pdf ''Memoirs of the Oratory of Saint Francis de Sales'' by St. John Bosco (footnote 19, Chapter 6)]; Retrieved on 24 November 2006.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഡൊമിനിക്_സാവിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്