"രേഖാപരികല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}} ആദത്തിന്റെ സൃഷ്ടിവിവരണത്തിന്റെ ആറിരട്ടി ദൈർഘ്യത്തിൽ ഹവ്വായുടെ സൃഷ്ടി വിവരിക്കുന്നത് ഇതിനുദാഹരണമായി ബ്ലൂം ചൂണ്ടിക്കാട്ടുന്നു.<ref>The Satirist, [http://www.thesatirist.com/books/BookOfJ.html Genesis Is Good Literature – Bloom’s Book of J]</ref> യഹോവീയരേഖയിൽ നായികമാരല്ലാതെ നായകന്മാരില്ല എന്നും ബ്ലൂംഅദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. [[ദൈവം|ദൈവത്തിനു]] പോലും ഇതിൽ നായകസ്ഥാനമില്ല.
 
{{കുറിപ്പ്|൨|}} ബലിയുടെ കഥയ്ക്കു ശേഷം ഈലോഹിയ ആഖ്യാനത്തിൽ അബ്രാഹമിന്റെ പുത്രൻ ഇസഹാക്ക് പ്രത്യക്ഷപ്പെടുന്നില്ല. ഇസഹാക്ക് ബലികഴിക്കപ്പെടുക തന്നെ ചെയ്തു എന്നാണ് ഇലോഹീയ പാരമ്പര്യത്തിലെ സൂചന. വള്ളിച്ചെടികൾക്കിടയിൽ നിന്നു കിട്ടിയ ആട്ടിൻകുട്ടിയെ ഇസഹാക്കിനു പകരം ബലിചെയ്തതായുള്ള വിശദാംശം പുരോഹിതരേഖയിലേതാണ്.<ref name ="Elohist"/>
"https://ml.wikipedia.org/wiki/രേഖാപരികല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്