"അത്തം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Delta Corvi}}
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌
{{വൃത്തിയാക്കേണ്ടവ}}
അത്തം{{Astrology-stub}}
അത്തം നക്ഷത്രം ഹിന്ദു ജ്യോതിഷത്തിൽ ഹസ്തം എന്നറിയപ്പെടുന്നു. കന്നിരാശിയിൽപ്പെടുന്നു. മലയാള നക്ഷത്രങ്ങളിലെ പതിമൂന്നാമത്തെ നക്ഷത്രം. മലയാളികൾ ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് പൂക്കളം വരച്ച് ഓണം ആഘോഷിക്കുന്നത് .
 
അത്തം നക്ഷത്രജാതൻറെ വൃത്തം രാജ്യാന്തരങ്ങളിൽ-
എത്തിടും കവിയായിടും പുത്രസമ്പത്തുമാർന്നിടും... എന്ന്‌ കോടാങ്കിശാസ്ത്രം അഭിപ്രായപ്പെടുന്നു.
 
പൊതുവേ സ്ത്രീകൾക്ക് ഗുണകരമെന്ന് കരുതിപ്പോരുന്ന{{who}} ഈ നാളിനെ സംബന്ധിച്ച് ‘പെണ്ണത്തം പൊന്നത്തം’ എന്നൊരു ചൊല്ല് തന്നെ നാട്ടിൽ നിലവിലുണ്ട്‌{{where}}.
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}}
 
 
{{Astronomy-stub}}
 
[[വർഗ്ഗം:മലയാളം നക്ഷത്രങ്ങൾ]]
"https://ml.wikipedia.org/wiki/അത്തം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്