"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ imagemap
വരി 6:
===വിക്കിമീഡിയ കോമൺസ്===
[[സ്വതന്ത്ര ഉള്ളടക്കം|സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ]] ഒരു പൊതുശേഖരമാണ് [[:commons:പ്രധാന താൾ|വിക്കിമീഡിയ കോമൺസ്]]. താങ്കൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും നല്ലത്. താങ്കൾ ഇവിടെ ഉപയോഗിച്ച അതേ ഉപയോക്തൃ നാമം ഉപയോഗിച്ച് കോമൺസിലും ലോഗിൻ ചെയ്യാവുന്നതാണ്.
*കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ [[File:Nuvola apps download manager3.png|20px|link=http://commons.wikimedia.org/wiki/Commons:Upload/ml?uselang=ml]]  [http://commons.wikimedia.org/wiki/Commons:Upload/ml?uselang=ml ഇവിടെ ഞെക്കുക.] (താങ്കളുടെ സ്വന്തം സൃഷ്ടി അപ്‌ലോഡ് ചെയ്യുന്നതിനു [[:commons:Help:സ്വന്തം സൃഷ്ടി അപ്‌‌ലോഡ് ചെയ്യൽ|കോമൺസിലെ ഈ താൾ]] സഹായകമാകും)
*കോമൺസിലെ അപ്‌ലോഡ് വിസാഡിനായി [[File:Nuvola apps download manager3.png|20px|link=http://commons.wikimedia.org/wiki/Special:UploadWizard?uselang=ml]]  [http://commons.wikimedia.org/wiki/Special:UploadWizard?uselang=ml ഇവിടെ ഞെക്കുക] (ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ അപ്‌ലോഡ് വിസാഡ് ഏറെ സഹായകരമാണ്)
====കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ====
"https://ml.wikipedia.org/wiki/സഹായം:ചിത്ര_സഹായി" എന്ന താളിൽനിന്ന് ശേഖരിച്ചത്