"പരുന്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[File:Parunthum Paara.jpg|right|thumb|250px| '''പരുന്തുംപാറയിലെ ഒരു കാഴ്ച''']]
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിൽ]] [[പീരുമേട്]] താലൂക്കിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലം. പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ടിന് [[രവീന്ദ്രനാഥ ടാഗോർ| മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ]] ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട് . ഇത് '''റ്റാഗോർ പാറ''' എന്നു് അറിയപ്പെടുന്നു. [[ഭ്രമരം (മലയാളചലച്ചിത്രം)|ഭ്രമരം]] എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾപരുന്തുംപാറയിലാണു ചിത്രീകരിച്ചത്.
[[പ്രമാണം:Remembering Rabindra Nath Tagore at the time of his 150th birth Anniversary.jpg|thumb|leftright|400px250px|റ്റാഗോർ പാറ- പരുന്തുംപാറയിലെ ഒരു മനോഹരമായ കാഴ്ച.]]
 
'''ചിത്രശാല'''
[[പ്രമാണം:Parunthumpara-Picture 2.jpg|300px|right|പരുന്തുംപാറയിലെ കാഴ്ച്ചകൾ-3]]
[[പ്രമാണം:Parunthumpara-Image 3.jpg|300px|പരുന്തുംപാറ-ഒരു ദൃശ്യം]]
[[പ്രമാണം:Parunthumpara-Image 4.jpg|300px|പരുന്തുംപാറ-ഒരു ദൃശ്യം]]
[[പ്രമാണം:Parunthumpara-Image 5.jpg|300px|പരുന്തുംപാറ-ഒരു ദൃശ്യം]]
[[പ്രമാണം:Parunthumpara-Image 6.jpg|300px|പരുന്തുംപാറ-ഒരു ദൃശ്യം]]
 
{{അപൂർണ്ണം}}
'''==ചിത്രശാല'''==
<gallery>
[[പ്രമാണം:Parunthumpara-Picture 2.jpg|300px|right|പരുന്തുംപാറയിലെ കാഴ്ച്ചകൾ-3]]
[[പ്രമാണം:Parunthumpara-Image 3.jpg|300px|പരുന്തുംപാറ-ഒരു ദൃശ്യം]]
[[പ്രമാണം:Parunthumpara-Image 4.jpg|300px|പരുന്തുംപാറ-ഒരു ദൃശ്യം]]
[[പ്രമാണം:Parunthumpara-Image 5.jpg|300px|പരുന്തുംപാറ-ഒരു ദൃശ്യം]]
[[പ്രമാണം:Parunthumpara-Image 6.jpg|300px|പരുന്തുംപാറ-ഒരു ദൃശ്യം]]
</gallery>
 
[[വർഗ്ഗം:ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/982086" എന്ന താളിൽനിന്ന് ശേഖരിച്ചത്