"ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: na:Maraman)
 
[[പ്രമാണം:Moon and red blue haze.jpg|thumb|അസ്തമയാകാശത്തെ ചന്ദ്രൻ]]
[[File:Super moon shining brighter.jpg|thumb|സൂപ്പർ മൂൺ പ്രതിഭാസ ദിനത്തിൽ ചന്ദ്രൻ]]
 
മധ്യകാലഘട്ടമായപ്പോഴേക്കും [[ദൂരദർശിനി|ദൂരദർശിനിയുടെ]] കണ്ടുപിടിത്തത്തിന് മുമ്പു തന്നെ കൂടുതൽ കൂടുതൽ ആളുകൾ ചന്ദ്രൻ ഒരു ഗോളവസ്തുവാണെന്ന തിരിച്ചറിവ് നേടിത്തുടങ്ങി. എന്നിരുന്നാലും അത്യന്തം മിനുസമേറിയ ഒരു ഗോളമാണെന്ന ധാരണയായിരുന്നു അതിൽ അധികം പേർക്കും<ref>{{cite web | last = Van Helden | first = A. | year = 1995 | url = http://galileo.rice.edu/sci/observations/moon.html | title = The Moon | publisher = Galileo Project | accessdate = 2007-04-12}}</ref>. 1609-ൽ തന്റെ ''[[Sidereus Nuncius]]'' എന്ന പുസ്തകത്തിൽ ചന്ദ്രൻ മിനുസമാർന്ന ഒരു ഗോളമല്ല മറിച്ച്‌ കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന്‌ [[ഗലീലിയോ]] പ്രസ്താവിച്ചു. പിന്നീട് 17-ആം നൂറ്റാണ്ടിൽ [[ജിയോവാനി ബാറ്റിസ്റ്റ റിച്ചിയോളി|ജിയോവാനി ബാറ്റിസ്റ്റ റിച്ചിയോളിയും]] [[ഫ്രാഞ്ചെസ്കോ മരിയാ ഗ്രിബാൾഡി|ഫ്രാഞ്ചെസ്കോ മരിയാ ഗ്രിബാൾഡിയും]] ചന്ദ്രന്റെ ഒരു ഭൂപടം തയ്യാറാക്കി. അവർ അതിൽ ഗർത്തങ്ങൾക്കും, പർവതങ്ങൾക്കും ഉപയോഗിച്ച പല പേരുകളും ഇന്നും തുടർന്നുപയോഗിച്ചു വരുന്നു.
24,447

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/982065" എന്ന താളിൽനിന്ന് ശേഖരിച്ചത്