"രേഖാപരികല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 19:
പഞ്ചഗ്രന്ഥിയിൽ ആദ്യത്തേതായ ഉല്പത്തിപ്പുസ്തകം '''യഹോവ''', '''ഇലോഹിം''' എന്നിങ്ങനെ രണ്ടു ദൈവനാമങ്ങൾ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നുള്ള അന്വേഷണത്തിലാണ് യഹോവീയ, ഇലോഹീയ പാരമ്പര്യങ്ങൾ തിരിച്ചറിഞ്ഞത്. തുടർന്ന് യഹോവീയ രേഖയുടെ ഖണ്ഡങ്ങൾ പഞ്ചഗ്രന്ഥിയിലെ [[പുറപ്പാട്]], [[സംഖ്യ (ബൈബിൾ പഴയനിയമം)|സംഖ്യ]] എന്നീ പുസ്തകങ്ങളിലും കണ്ടെത്തി. ദൈവത്തിന്റെ മാനവീകരണം(anthropomorphism), വിശ്വസ്തർക്ക് ഭൂമിയും, സന്താനസമൃദ്ധിയും, അനുഗ്രഹങ്ങളും വാഗ്ദാനം ചെയ്യുന്ന [[ദൈവം]], യൂദയാ രാജ്യത്തെ കേന്ദ്രീകരിച്ചുള്ള പുരാവൃത്തം എന്നിവ ഈ രേഖയിലെ ആഖ്യാനത്തിന്റെ സവിശേഷതകളാണ്.<ref>"J", Oxford Companion to the Bible (പുറം 338)</ref>
യഹോവീയരേഖയുടെ കർത്താവ് ക്രി.മു. പത്താം നൂറ്റാണ്ടിൽ [[യെരുശലേം|യെരുശലേമിൽ]]
===ഇലോഹീയം===
|