"തടവുശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കോടതികൾ: സ്റ്റേറ്റിന്റെ നീതി നിർവഹണ വിഭാഗം.
വരി 4:
==സ്റ്റേറ്റിന്റെ ചുമതലകൾ==
 
നിയമപരിപാലനവും നീതിനിർവഹണവും സ്റ്റേറ്റിന്റെ പ്രധാന ചുമതലകളാണ്. അതിനുള്ള ഏജൻസികളാണ് പൊലീസ്, കോടതി, ജയിൽ എന്നിവ.സ്റ്റേറ്റിന്റെ സുഗമമായ പ്രവർത്തനത്തിനും പൊതു ജനങ്ങളുടെ സുരക്ഷിതത്വത്തിനും വേണ്ടി സ്റ്റേറ്റ് കാലാകാലങ്ങളിൽ നിയമങ്ങൾ നിര്മിക്കാറുണ്ട്.ഇത്തരം നിയമങ്ങൾ അനുസരിക്കാത്തവരെയാണ് കുറ്റവാളികളായി കണക്കാക്കുന്നത്. കുറ്റവാളികളെന്നു തെളിയുന്നവരെ കോടതി പല വിധത്തിലുള്ള ശിക്ഷകൾക്കു വിധേയരാക്കുന്നു. അപ്രകാരം നല്കുന്ന ഒരു ശിക്ഷയാണ് തടവുശിക്ഷ. ഓരോ രാജ്യവും അതതു രാജ്യത്ത് നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ചാണ് തടവുശിക്ഷ നടപ്പിലാക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 53-ം വകുപ്പിൽ വിവിധ ശിക്ഷകളെക്കുറിച്ചു പ്രസ്താവിച്ചിട്ടുള്ളതിൽ തടവുശിക്ഷയും ഉൾപ്പെടുന്നു.
 
==കോടതികൾ==
"https://ml.wikipedia.org/wiki/തടവുശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്