"തടവുശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.6) (യന്ത്രം ചേർക്കുന്നു: de, fi, fr, he, it, ja, lt, pl, ru, sv, uk, zh
→‎കോടതികൾ: സ്റ്റേറ്റിന്റെ നീതി നിർവഹണ വിഭാഗം.
വരി 12:
ജീവപര്യന്തം തടവെന്നാൽ മരണം വരെയുള്ള ശിക്ഷയാണെന്ന് സുപ്രീംകോടതി (ഇപ്പോൾ) വ്യക്തമാക്കിയിട്ടുണ്ട്. കോടതികൾ കുറ്റവാളികളെ ശിക്ഷിക്കുമ്പോൾ കഠിന തടവാണോ സാധാരണ തടവാണോ എന്ന് പ്രത്യേകം പറയാറുണ്ട്. അങ്ങനെയുളള ശിക്ഷയിൽ ഏതെങ്കിലും ഭാഗം ഏകാന്തതടവായി വ്യവസ്ഥ ചെയ്യുവാനും കോടതിക്ക് അധികാരമുണ്ട്. കഠിനതടവുശിക്ഷ ലഭിക്കുന്നവർ ജയിലിൽ കഴിയുമ്പോൾ ജോലിചെയ്യേണ്ടത് നിർബന്ധമാണ്. തടവുശിക്ഷ ഭാഗികമായി അനുഭവിക്കാനും ബാക്കി പിഴ അടയ്ക്കുവാനും കോടതി വിധിക്കാറുണ്ട്. പിഴ അടയ്ക്കാതിരുന്നാലും തടവുശിക്ഷ അനുഭവിക്കണം. അങ്ങനെയുള്ള തടവുശിക്ഷ അനുഭവിക്കുമ്പോൾ പിഴ അടച്ചാൽ തടവുശിക്ഷ തീരും.
 
നേരിട്ട് തടവുശിക്ഷ ലഭിക്കാത്തവർക്കും തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്ന സന്ദർഭങ്ങളാണ് പിഴ അടയ്ക്കാതിരിക്കുക, നല്ലനടപ്പു ജാമ്യ ഉത്തരവുകൾ പാലിക്കാതിരിക്കുക, നികുതികൾ അടയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾ. നിയമസഭകൾ, പാർലമെന്റ് എന്നിവയുടെ അവകാശങ്ങൾ പാലിക്കാതിരുന്നാലും അവയോട് അനാദരവ് കാണിച്ചാലും സഭാധ്യക്ഷന്മാർ തടവുശിക്ഷ വിധിക്കാറുണ്ട്. എന്നാൽ നിയമസഭകളിലേയും പാർലമെന്റിലേയും അംഗങ്ങളെ ജയിലിൽ തടവുകാരായി പ്രവേശിപ്പിക്കുമ്പോഴുംപ്രവേശിപ്പിക്കുമ്പോൾ സഭാധ്യക്ഷന്മാരെ വിവരം അറിയിക്കേണ്ട ചുമതല ജയിൽ അധികൃതർക്കുണ്ട്.
 
==തടവറ==
"https://ml.wikipedia.org/wiki/തടവുശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്