"വ്രതം (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) - {{വിക്കിവൽക്കരണം}}
വരി 21:
{{പ്രധാന ലേഖനം|തിങ്കളാഴ്ചവ്രതം}}
ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് [[തിങ്കളാഴ്ചവ്രതം]].
== ശ്രാവണി ഉപാകർമ്മം ==
ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. 'രക്ഷാബന്ധനം' എന്നപേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്.
 
== ഇതു കൂടി കാണുക ==
"https://ml.wikipedia.org/wiki/വ്രതം_(ഹൈന്ദവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്