"ബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: ln:Bísí
വരി 15:
=== സാധാരണ രൂപകല്പന ===
[[ചിത്രം:ATE.jpg|thumb|രണ്ടു നിലയുള്ള ഡബിൾ ഡെക്കർ ബസ്]]
[[File:Double Decker Bus Angamaly BUS STAND.JPG|thumb|കേരളത്തിലെ ഒരു ഡബിൾ ഡെക്കർ ബസ്]]
യന്ത്രവൽകൃത ബസുകൾ ഉണ്ടായ കാലം മുതൽക്കേ ബസിന്റെ എഞ്ചിൻ ചില ബസുകളിൽ മുൻഭാഗത്തായും, വേറെ ചിലതിൽ പിൻഭാഗത്തായുമാണ് കാണാറുള്ളത്. ആദ്യകാലങ്ങളിൽ പിൻഭാഗത്ത് മാത്രമുണ്ടായിരുന്ന ബസിന്റെ വാതിൽ പിന്നീട് മുൻഭാഗത്തും, പിന്നീട് നടുഭാഗത്തും, അതിനുശേഷം മുന്നിലും പിന്നിലും ഒരേ പോലെ വതിലുകളുള്ള ബസുകളും ഉണ്ടായി ഇങ്ങനെ ആവശ്യാനുസരണം ബസിന്റെ നിർമ്മാണത്തിലും മാറ്റങ്ങൾ വരുകയുണ്ടായി.
 
"https://ml.wikipedia.org/wiki/ബസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്