"ആര്യ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.204.126.219 (Talk) ചെയ്ത 981153 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
No edit summary
വരി 7:
| occupation = അഭിനേതാവ്
| years active = 2005 – മുതൽ| }}
[[തമിഴ്‌ചലച്ചിത്രം|തമിഴിലെ]] യുവനടന്മാരിൽ ശ്രദ്ധേയനാണ്‌ '''ആര്യ''' എന്ന പേരിലറിയപ്പെടുന്ന''' ജംഷാദ്‌ ചെതിരകത്ത്‌'''. 1980 ഡിസംബർ 11-ന്‌ [[കേരളം|കേരളത്തിലെ]] [[കാസർഗോഡ്‌ ജില്ല|കാസർക്കോട്‌കാസർഗോഡ്]] ജില്ലയിലെ തൃക്കരിപ്പൂരിൽ ജനിച്ച ജംഷാദ്‌ 2005-ൽ 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിലൂടെ തമിഴകത്ത്‌ അരങ്ങേറ്റം കുറിച്ചു. 'അറിന്തും അറിയാമലും' ആണ്‌ ആദ്യം റിലീസായ ചിത്രം. ഇരുപതിലധികം തമിഴ്‌ ചിത്രങ്ങളിൽ അഭിനയിച്ചു. പറ്റിയൽ (2006), നാൻ കടവുൾ (2009), മദ്രാസപ്പട്ടിണം (2010), ബോസ്‌ എങ്കിറ ബാസ്‌കരൻ (2010) എന്നിവയാണ്‌ ശ്രദ്ധേയമായ ചിത്രങ്ങൾ.
 
==വ്യക്തിപരം==
"https://ml.wikipedia.org/wiki/ആര്യ_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്